ആപ്പിൾ വെറും പഴമായി കഴിക്കാത ഇത് പരീക്ഷിക്കാം.
ആപ്പിൾ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുത്തത്, പാൽ, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര, ഏലക്കായ, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് പ്രധാന ചേരുവകൾ.
ആപ്പിൾ നെയ്യിൽ വഴറ്റിയ ശേഷം പാലും പഞ്ചസാരയും ചേർത്ത് വേവിക്കുന്നു. അതിനുശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കിയ ശേഷം, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വിളമ്പാം.
















