Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അമൃത ഹെൽത്ത് സയൻസസ് ക്യാമ്പസിൽ ബിരുദ സമർപ്പണം നടന്നു | Amritha

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2025, 10:54 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ ബിരുദ സമർപ്പണം നടന്നു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ്, അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, അമൃത സ്‌കൂൾ ഓഫ് ഫാർമസി, സ്‌കൂൾ ഓഫ് ബിസിനസ് എന്നിവിടങ്ങളിലെ 416 വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങിയത്.

വിവിധ കോഴ്‌സുകളിലായി മികവ് തെളിയിച്ച 34 റാങ്ക് ജേതാക്കൾക്ക് മെഡലുകളും സമ്മാനിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് ഓഫ് നഴ്സിംഗ് ബിരുദ സമർപ്പണ ചടങ്ങ് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാർ ഡോ. സോന പി എസ് ഉദ്ഘാടനം ചെയ്തു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. എസ്. രാധാകൃഷ്ണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, അമൃത സ്‌കൂൾ ഓഫ് ഫാർമസി, സ്‌കൂൾ ഓഫ് ബിസിനസ് എന്നിവയുടെ ബിരുദ സമർപ്പണ ചടങ്ങിൽ ചെന്നൈ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ എസ്.എസ്. ഭട്‌നഗർ ചെയർ പ്രൊഫസർ ഡോ. എ. അജയഘോഷ്, സിഫൈ ടെക്‌നോളജീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റും സിഫൈ ഇൻഫിനിറ്റ് സ്‌പെയ്‌സസ് ലിമിറ്റഡ് സി.എഫ്.ഒയുമായ ഗണേഷ് ശങ്കരരാമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ, അസോസിയേറ്റ് പ്രോവോസ്റ്റ് ഡോ. ശാന്തി കുമാർ വി നായർ, ക്യാമ്പസ് ഡയറക്ടർ ഡോ. യു കൃഷ്ണകുമാർ, അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി, അമൃത സ്കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ ഡോ. രാജീവ് പ്രസാദ്, അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ മേഖലകളിൽ ഗവേഷണം പൂർത്തിയാക്കിയ 3 പേർക്കും ബിരുദങ്ങൾ സമ്മാനിച്ചു.

content highlight: Amritha health science

ReadAlso:

മാസപ്പടി കേസ്: ഹവാല ഇടപാടിന് തെളിവ്; വീണ ടി 85 ലക്ഷം ദുബായിലേക്ക് അയച്ചതായി ഇഡി

‘തീവ്ര ന്യൂനമർദ്ദം’; കേരളത്തിൽ വീണ്ടും മഴ, 5 ജില്ലകളിൽ യല്ലോ അലേർട്ട് | heavy rain alert in kerala

വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ഹവാല ഇടപാടിന് തെളിവ്

ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം: സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം

Tags: Anweshanam.comAmrithaAmritha health scienceAmritha health sciencesAmritha kochi

Latest News

തമിഴ്‌നാട് നിയമ സഭയില്‍ മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കേണ്ട; വിലക്കി സ്പീക്കര്‍ | Speaker forbids excessive praise of CM Vijay in Tamil Nadu Assembly

പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണം; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്; തീരുമാനം പ്രവർത്തക സമിതിയോഗത്തിൽ

വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

ഓണത്തിന് അധിക സർവീസ്; യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies