Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വളർത്തുമൃഗങ്ങൾക്കായുള്ള സ്‍മാർട്ട്‌ഫോൺ പുറത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2025, 11:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹോങ്കോങ്: ലോകത്ത് ആദ്യമായി വളർത്തു മൃഗങ്ങൾക്കായുള്ള സ്‍മാർട്ട്ഫോൺ പുറത്തിറങ്ങി. ‘പെറ്റ്‌ഫോൺ’ എന്നാണ് ഈ ഫോണിന്‍റെ പേര്.
ആഗോള ടെക് കമ്പനിയായ ഗ്ലോക്കൽമീ ആണ് പെറ്റ്‌ഫോൺ വികസിപ്പിച്ചെടുത്തത്. വളർത്തുമൃഗങ്ങൾക്കായി നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സ്‍മാർട്ട്‌ഫോൺ എന്നാണ് പെറ്റ്‌ഫോൺ അറിയപ്പെടുന്നത്.

ഈ സ്‍മാർട്ട്‌ഫോണിന് ടു-വേ ആശയവിനിമയം സാധ്യമാക്കുക മാത്രമല്ല, വളർത്തുമൃഗങ്ങളുടെ ചലനങ്ങളും ശബ്‍ദങ്ങളും തിരിച്ചറിയാനും കഴിയും. ഈ പെറ്റ്ഫോൺ ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകളുമായി വരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങിൽ ഈ പെറ്റ്‌ഫോണിന്‍റെ ലോഞ്ച് പരിപാടി സംഘടിപ്പിച്ചു. ആഗോള മൊബൈൽ കണക്റ്റിവിറ്റി ബ്രാൻഡായ യുക്ലൗഡ് ലിങ്ക് ഗ്രൂപ്പിന്‍റെയും മൊബൈൽ കമ്മ്യൂണിക്കേഷൻസ് ബ്രാൻഡായ സിഎസ്എൽ മൊബൈൽ ലിമിറ്റഡിന്‍റെയും പ്രതിനിധികൾ സംയുക്തമായി പെറ്റ്‍ഫോണിന്‍റെ വിൽപ്പന ലോഞ്ച് ഉദ്ഘാടനം ചെയ്‌തു. പ്രശസ്‍ത ഹോങ്കോംഗ് നടിയും ബ്രാൻഡ് അതിഥിയുമായ പ്രിസില്ല വോങ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് പെറ്റ് ടെക് വിപണിയിൽ നിരവധി ഉൽപ്പന്നങ്ങൾ ഉണ്ട്. എന്നാൽ വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കും ഇടയിൽ എവിടെ നിന്നും ലൈവ് ടു-വേ കോളും മൃഗ പരിചരണവും സാധ്യമാക്കുന്ന ലോകത്തിലെ ആദ്യ സ്‍മാർട്ട്ഫോണായി പെറ്റ്‌ഫോൺ വേറിട്ടുനിൽക്കുന്നു. പരമ്പരാഗത വെയറബിൾ ഡിവൈസുകളുടെ പരിമിതികൾ പെറ്റ്‍ഫോൺ ഭേദിക്കുന്നു. ഉടമകളും അവരുടെ വളർത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരിക ആശയവിനിമയത്തിന്‍റെ ഒരു പുതിയ യുഗത്തിലേക്ക് പെറ്റ്‍ഫോൺ നയിക്കുന്നുവെന്നും കമ്പനി പറയുന്നു.

ഔട്ട്ഡോർ ട്രാക്കിംഗ് അല്ലെങ്കിൽ സ്റ്റാറ്റിക് ഹെൽത്ത് മോണിറ്ററിംഗ് എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ പെറ്റ് ടെക്ക് ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് പെറ്റ്‍ഫോൺ എന്ന് കമ്പനി പറയുന്നു. നടത്തം, യാത്ര, ഔട്ടിംഗുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ പോലും പെറ്റ്‍ഫോൺ സ്ഥിരതയുള്ള പൊസിഷനിംഗും ലൈവ് ടു-വേ കോളിംഗും നൽകുന്നു. ആറ് ലെയറുകളുള്ള കൃത്യമായ പൊസിഷനിംഗും എഐ പെരുമാറ്റ തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച്, ചലിച്ചുകൊണ്ടിരിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉയർന്ന കൃത്യതയുള്ള ട്രാക്കിംഗ് പെറ്റ്‍ഫോൺ നിലനിർത്തുന്നു. കൂടാതെ വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ ഉടമകളെ കോൾ ചെയ്യാനും ഈ ഫോൺ അനുവദിക്കുന്നു. വളർത്തുമൃഗങ്ങളുടെ ശബ്‍ദങ്ങൾ കേൾക്കാനും അവയോട് പ്രതികരിക്കാനും ഈ സ്‍മാർട്ട്ഫോൺ സഹായിക്കുന്നു.

2025 മാർച്ചിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC)ൽ ആണ് പെറ്റ്ഫോൺ ആദ്യമായി പ്രദർശിപ്പിച്ചത്. വളർത്തുമൃഗങ്ങളുടെ ശബ്‌ദങ്ങൾ തിരിച്ചറിയുന്ന ഒരു കോളറിന്‍റെ രൂപത്തിലാണ് പെറ്റ്‌ഫോൺ വരുന്നത്. ഇതിന്‍റെ സഹായത്തോടെ, വളർത്തുമൃഗ ഉടമകൾക്ക് അവരുടെ മൃഗങ്ങളുടെ മാനസികാവസ്ഥ ട്രാക്ക് ചെയ്യാനും പാവ്‌ടോക്ക്, സൗണ്ട് പ്ലേ സവിശേഷത എന്നിവയുടെ സഹായത്തോടെ അവയെ ബന്ധപ്പെടാനും കഴിയും. ഈ ഫോണിന്‍റെ പ്രത്യേക സവിശേഷതകൾ അറിയാം.

ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്: ഈ സ്‍മാർട്ട്ഫോണിന് ജിപിഎസ്, എജിപിഎസ്, എൽബിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത്, ആക്റ്റീവ് റഡാർ എന്നിവ ഉപയോഗിച്ച് തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും.

സോഷ്യൽ കമ്മ്യൂണിറ്റിയും ഹെൽത്ത് ട്രാക്കിംഗും: വളർത്തുമൃഗ ഉടമകൾക്ക് ഒരു സോഷ്യൽ കമ്മ്യൂണിറ്റിയിൽ ചേരാനും അവരുടെ വളർത്തുമൃഗങ്ങളുടെ പ്രത്യേക നിമിഷങ്ങൾ പങ്കിടാനും അവയുടെ ആരോഗ്യം, പതിവ് പ്രവർത്തനങ്ങൾ, സേവന പദ്ധതികൾ എന്നിവ ട്രാക്ക് ചെയ്യാനും കഴിയും.

ReadAlso:

സുരക്ഷാ പരീക്ഷണത്തിനിടെ മൂന്ന് കമ്പനികളുടെ വിവരങ്ങൾ ചോർത്തി ജെമിനി

ചരിത്രത്തിലാദ്യമായി മടക്കിവെക്കാവുന്ന ഐഫോൺ; ‘ഡ്യുവോ ഐഫോൺ’ അവതരിപ്പിച്ച് ആപ്പിൾ

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

ആഗോള ഉപയോഗം: 200ൽ അധികം രാജ്യങ്ങളിൽ പെറ്റ്ഫോൺ ഉപയോഗിക്കാൻ കഴിയും. ഇത് ക്ലൗഡ്‍ സിമ്മിനെ പിന്തുണയ്ക്കുന്നു, കൂടാതെ ഐപി68 റേറ്റിംഗും ഉള്ളതിനാൽ ഇത് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും.

ആക്റ്റിവിറ്റി മോണിറ്ററിംഗും എഐ അലേർട്ടുകളും: വളർത്തുമൃഗ ഉടമകൾക്ക് അവരുടെ വളർത്തുമൃഗത്തെ ലൈവായി കാണുന്നതിന് ആക്റ്റിവിറ്റി മോണിറ്ററിംഗും എഐ നിയന്ത്രിത അലേർട്ട് സിസ്റ്റവും പെറ്റ്ഫോണിൽ ഉണ്ട്.

ലൈറ്റ് ആൻഡ് റിംഗ്‌ടോൺ സവിശേഷത: ഇതിൽ ഇൻബിൽറ്റ് ലൈറ്റ് ആൻഡ് റിംഗ്‌ടോൺ സവിശേഷതയുണ്ട്. അതിനാൽ ഇരുട്ടിൽ പോലും വളർത്തുമൃഗത്തെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

പാവ് ട്രാക്കും ജിയോഫെൻസും: ഈ സവിശേഷത ഉപയോഗിച്ച്, വളർത്തുമൃഗ ഉടമകൾക്ക് അവരുടെ മൃഗങ്ങളുടെ റൂട്ട് ഹിസ്റ്ററി കാണാനും ജിയോഫെൻസുകൾ ആക്‌ടീവാക്കാനും കഴിയും. വളർത്തുമൃഗങ്ങൾ സുരക്ഷിത മേഖലയ്ക്ക് പുറത്ത് പോയാൽ, ഉടൻ മുന്നറിയിപ്പ് ലഭിക്കും.

 

 

Tags: newspetphone

Latest News

സാമ്പത്തിക തട്ടിപ്പ് ആരോപണം: റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു | Financial fraud allegation: Case registered against former Ranni MLA Pramod Narayan

വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിൽ: പരിക്കേറ്റവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Rain alert in Kerala: Orange and yellow alert declared in Various districts

തുരുമ്പെടുത്ത് സൈക്കിളുകൾ; കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം | Kozhikode Corporation’s city cycle project is a failure

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം | Heavy rain in Idukki: Tow died in Vattavada

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies