Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി; പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണ്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 23, 2026, 12:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിൻഡോസ്, മാക്ഒഎസ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോക്താക്കൾക്കായി ഗൂഗിൾ അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി. സുരക്ഷ മുൻനിർത്തി നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട ‘ക്രോം 156’ പതിപ്പാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെൻഡറിങ്, കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ എന്നിവയിലെ ആറ് നിർണായക ബഗുകൾ ഉൾപ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ‌

ഹാക്കർമാർ ഈ പഴുതുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതായി നിലവിൽ റിപ്പോർട്ടുകളില്ലെങ്കിലും, ഉപയോക്താക്കൾ സുരക്ഷ മുൻനിർത്തി എത്രയും പെട്ടെന്ന് ബ്രൗസർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ലിനക്സ് ഉപയോക്താക്കൾ 156.0.8078.47 പതിപ്പിലേക്കും, വിൻഡോസ്, മാക് ഉപയോക്താക്കൾ 156.0.8078.47 അല്ലെങ്കിൽ 156.0.8078.48 എന്നീ സുരക്ഷിത പാച്ച് പതിപ്പുകളിലേക്കുമാണ് മാറേണ്ടത്. വരും ദിവസങ്ങളിലായി ഈ അപ്ഡേറ്റ് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്ന്‌ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ പരിഹരിച്ച ഈ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഈ പിഴവുകൾ ഹാക്കർമാർ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതായി തെളിവുകളില്ല.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?

ക്രോമിലെ മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ‘Help’ എന്നതിൽ പോകുക, തുടർന്ന് ‘About Google Chrome’ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ലഭ്യമാകും. അപ്‌ഡേറ്റിന് ശേഷം ബ്രൗസർ റീലോഞ്ച് (Relaunch) ചെയ്യേണ്ടതുണ്ട്.

ReadAlso:

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജെമിനി ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ കടിഞ്ഞാൺ; ഫ്രീ പ്ലാനിൽ ഇനി ‘ഫ്ലാഷ്-ലൈറ്റ്’ മാത്രം!!

ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം

Tags: Urgent security updateChromegooglereleasedUSERS

Latest News

കേരളത്തിന്‍റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

മാസപ്പടി കേസ്: സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരി​ഗണിക്കും

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കഠിനമാകും; പാസാവാൻ 75% മാർക്ക് നേടണം, ചട്ട ഭേദഗതി വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies