പാലക്കാട് അലനല്ലൂരിൽ സംഘർഷത്തിനിടെ യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഞ്ച് യുവാക്കളെ മർദ്ദിക്കാൻ 40 ഓളം വരുന്ന സംഘം എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഓഗസ്റ്റ് 31 നാണ് സഘർഷത്തിനടിസ്ഥാനമായ സംഭവം നടക്കുന്നത്.
അലനെല്ലൂർ ചന്തപടിയിൽ വെച്ച് കാറുകൾ തമ്മിൽ കൂട്ടി മുട്ടിയതാണ് സംഘർഷങ്ങളുടെ തുടക്കം. സംഘം കാർ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
STORY HIGHLIGHT: youths clash with each other
















