കെഎംസിസി ദുബായ്-മലപ്പുറം ജില്ലാ കമ്മിറ്റി മാന്യതയുടെ മാധ്യമസീമ എന്ന പേരിൽ മാധ്യമ സിംപോസിയം സംഘടിപ്പിച്ചു. മുജീബ് കോട്ടയ്ക്കൽ അധ്യക്ഷതവഹിച്ചു. ദുബായ് ടെലിവിഷൻ ഡയറക്ടർ ഈസ്സ അൽ മറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആകാശവാണി മുൻ അവതാരകൻ ഹഖീം കൂട്ടായി, മാധ്യമപ്രവർത്തകൻ ഷിനോജ് ഷംസുദ്ദീൻ, മാത്തുക്കുട്ടി കടോൺ തുടങ്ങിയവർ പങ്കെടുത്തു.
STORY HIGHLIGHT: KMCC organizes Dubai media conference
















