Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അമേരിക്കൻ ബ്രാൻഡുകളോട് നോ പറയാൻ ഇന്ത്യ; സ്വ​ദേശി സാധനങ്ങളെ സ്വീകരിക്കാനാഹ്വാനം ചെയ്ത് പത്ര പരസ്യം | Newspaper advertisemnt

അമേരിക്കൻ ബ്രാൻഡുകൾ ഒഴിവാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ രം​ഗത്ത് വന്നിരിക്കുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2025, 11:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യൻ- യുഎസ് ബന്ധം വഷളാകുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളുമായി രാജ്യം. ഇപ്പോഴിതാ അമേരിക്കൻ ബ്രാൻഡുകൾ ഒഴിവാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ രം​ഗത്ത് വന്നിരിക്കുകയാണ്.

പ്രമുഖ അമേരിക്കൻ ടൂത്ത് പേസ്റ്റ് ബ്രാൻഡായ പാമോലിവിന്റെ എതിരാളിയായി കോൾഗേറ്റിനെ രം​ഗത്തെത്തിക്കാനാണ് പുതിയ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രാദേശികമായ പ്രോഡക്ടുകളെത്തിക്കാനാണ് ശ്രമം.

ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. വിദേശ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണമെന്നും കുട്ടികളും യുവജനങ്ങളും തുടങ്ങി എല്ലാ പൗരന്മാരും അവ ഉപേക്ഷിക്കാൻ തയാറാകണമെന്നാണ് ആഹ്വാനം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നിർണായക നീക്കങ്ങൾ ഉടലെടുത്തത്. ട്രംപിന്റെ നീക്കത്തിന് ബദലായി മക്ഡൊണാൾഡ്‌സ് , പെപ്‌സി എന്നിവയ്ക്ക് ബദലൊരുക്കാനാണ് മോദിയുടെ നീക്കം.

അതേസമയം, അമേരിക്കൻ ബ്രാൻഡുകളെ ബഹിഷ്‌കരിക്കാൻ വാട്ട്‌സ്ആപ്പ് കാമ്പെയ്‌ൻ ആരംഭിക്കാനാണ് രാജ്യതലത്തിലെ തീരുമാനം. എന്തൊക്കെ വർജിക്കണം, എന്തെല്ലാം ഉപയോ​ഗിക്കണമെന്നാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 11 ബില്യൺ ഡോളർ വിലമതിക്കുന്ന കമ്പനിയായ ഡാബർ, കോൾഗേറ്റ് പാക്കേജിംഗിനോട് സാമ്യമുള്ള ബ്രാൻഡ് ചെയ്യാത്ത ടൂത്ത്‌പേസ്റ്റ് പായ്ക്കുകളുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പത്ര പരസ്യം ഇന്ത്യ പുറത്തെത്തിച്ചിരുന്നു.

ദി സ്വദേശി ചോയിസ് എന്ന ടാ​ഗ് ലൈനിലാണ് പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. നമ്മുടെ രാജ്യമാണ് വലുതെന്നും വൈദേശിക ശക്തികൾക്ക് പിന്നാലെ പോകരുതെന്നും അത്തരം രാജ്യങ്ങളുടെ സാധനങ്ങൾ ബഹിഷ്കരിക്കണമെന്നുമാണ് പരസ്യത്തിന്റെ ഇതിവൃത്തം. മേയ്ഡ് ഇൻ ഇൻഡ്യ. ഫോർ ഇൻഡ്യൻസ് എന്നുമാണ് ടാ​ഗ് ലൈനിനൊപ്പം ചേർത്തിരിക്കുന്നത്. ഇതെല്ലാം അമേരിക്കയ്ക്കയുടെ നീക്കങ്ങൾക്ക് ബദലായി രാജ്യം നീങ്ങുന്നെന്ന സന്ദേശമാണ് നൽകുന്നത്.

സ്വാതന്ത്ര്യ സമര പോരാട്ട കാലത്തെ സ്വദേശി മുന്നേറ്റവും ബഹിഷ്കരണ പ്രസ്ഥാനത്തിന്റെ ബാക്കിയായുമാണ് 2025 ലെ നീക്കത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

content highlight: Ind vs US

Tags: Newspaper advertisemntNewspaper advertisemnt about swadeshiIndiaUsaDONALD TRUMPAnweshanam.comtoothpasteInd vs USInd vs US fight

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies