ദുബൈയിൽ പ്രവാസികളുടെ ശാരീരിക, മാനസിക ഉന്നമനം ലക്ഷ്യമിട്ട് ഇന്നു രാവിലെ അമാന സ്പോർട്സ് ബേ ഗ്രൗണ്ടിൽ വെച്ച് കെഎംസിസി കായികവിഭാഗം വെൽനസ് വേവ് ഫിറ്റ്നസ് തുടക്കം കുറിച്ചു. വെൽനസ് വേവിന്റെ ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പുറത്തിറക്കി. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചകളിൽ രാവിലെ 6 മുതൽ 2 മണിക്കൂർ നീളുന്നതാണ് പരിപാടി.
STORY HIGHLIGHT: dubai kmcc wellness wave
















