ഫോർത്ത് റിങ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽറൂമി റോഡാണ് അടച്ചിടുന്നത്. 45 ദിവസത്തേക്ക് അടച്ചിടൽ തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹന യാത്രക്കാർ മുൻകൂട്ടി വഴികൾ പ്ലാൻ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: fourth ring road will be partially closed
















