Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കുരുതിക്കളമായി ഗാസ; നരഹത്യ തുടര്‍ന്ന് ഇസ്രയേൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2025, 11:03 am IST
KHAN YUNIS, GAZA - AUGUST 13: Smoke rises over buildings following Israeli airstrikes on the southern Gaza city of Khan Yunis, Gaza on August 13, 2025. (Photo by Abdallah F.s. Alattar/Anadolu via Getty Images)

KHAN YUNIS, GAZA - AUGUST 13: Smoke rises over buildings following Israeli airstrikes on the southern Gaza city of Khan Yunis, Gaza on August 13, 2025. (Photo by Abdallah F.s. Alattar/Anadolu via Getty Images)

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗാസ സിറ്റിയിൽ ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ സൈന്യം. നഗരത്തിലെ ബഹുനില കെട്ടിടം ഇസ്രയേൽ സൈന്യം തിങ്കളാഴ്‌ച ആക്രമിച്ച് തകർത്തതായി വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. ഹമാസിൻ്റെ നിരീക്ഷണ കേന്ദ്രങ്ങളും അവയിൽ സൂക്ഷിച്ചിരുന്ന ബോംബുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നത്. ഹമാസിൻ്റെ രഹസ്യ നിരീക്ഷണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേയ്ക്ക് ഒഴിഞ്ഞു പോകാൻ കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.

3,000 തടവുകാരെ മോചിപ്പിക്കണമെന്നും താത്‌ക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നും അമേരിക്ക നിർദേശിച്ചിരുന്നു. വെടിനിർത്തൽ സംബന്ധിച്ച് ഹമാസിന് നൽകുന്ന അവസാന നിർദേശമാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപിൻ്റെ നിർദേശം അപമാനകരമായ കീഴടങ്ങലാണെന്നും വെടിനിർത്തൽ കരാറുകളെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ഹമാസ് പ്രവർത്തകർ പറഞ്ഞു.

ജറുസലേമിലെ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിൻ്റെ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട 65 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായും 320 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം അറിയിച്ചു.

പലസ്‌തീനിലെ ബന്ദികളെ മോചിപ്പിക്കുകയും വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌താൽ ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുമെന്നും യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കുമെന്നും അമേരിക്കയുടെ മധ്യ ഏഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു.

“എല്ലാ ബന്ദികളെയും ആദ്യ ദിവസം തന്നെ മോചിപ്പിക്കണമെന്നും ഹമാസ് നിരായുധീകരിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു. ഗാസയിൽ ഇസ്രയേലിന് സ്വീകാര്യമായ ഒരു സർക്കാർ സ്ഥാപിക്കുന്നതിനാണ് ഇത്തരം നിർദേശങ്ങൾ. യുദ്ധം അവസാനിപ്പിക്കുന്നതും വംശഹത്യ നിർത്തുന്നതും നമ്മുടെ നിയമാനുസൃതമായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന രാഷ്‌ട്രീയ പരിഹാരം ഉണ്ടാകണം. എന്നാൽ അപമാനകരമായ ഒരു കീഴടങ്ങൽ രേഖയിൽ ഒപ്പിടുന്നതിലൂടെയല്ല” മുതിർന്ന ഹമാസ് പ്രവർത്തകൻ ബാസിം നയിം പറഞ്ഞു.
2023 ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിൽ 251 ഇസ്രയേൽ പൗരരെ ബന്ദികളാക്കുകയും 1200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇസ്രയേലിൻ്റെ ആക്രമണത്തിൽ 64,522 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാന നഗരങ്ങളുടെ വലിയ ഭാഗങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു.

ഏകദേശം രണ്ട് ദശലക്ഷം പലസ്‌തീൻ ജനസംഖ്യയുടെ 90 ശതമാനവും പലായനം ചെയ്‌തതായി വിവിധ റിപ്പോർട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെയും ഹമാസിനെ നിരായുധരാക്കുന്നത് വരെയും യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ReadAlso:

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; ഇന്ത്യ അപലപിച്ചു

ഇന്ത്യ ജപ്പാന്‍ എട്ടാമത് പ്രതിരോധ നയ ചര്‍ച്ച ടോക്കിയോയില്‍ അവസാനിച്ചു: ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം

ഹൂതി മിസൈല്‍ ആക്രമണം: ഫലപ്രദമായി തടഞ്ഞ് സൗദി സഖ്യസേന

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

Tags: HAMASGAZA ISRAIL

Latest News

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies