കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ കേര കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല് – 2025’എന്ന ചിത്ര രചനാമത്സരം ഈ മാസം 19ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയേഴ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
ഉച്ചക്ക് 3.30 മുതൽ മത്സരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും – 65557002, 60706276, 94079775, 90063786 ബന്ധപ്പെടുക.
STORY HIGHLIGHT: kera rainbow drawing-competition
















