ചെറിയ ഉള്ളി 1 എണ്ണം
കറിവേപ്പില
ഇഞ്ചി ചെറിയ കഷണം
പച്ചമുളക് 2
മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾ 1/2 ടീസ്പൂൺ
നേർത്ത തേങ്ങാപ്പാൽ 1 കപ്പ്
ഇതെല്ലാം കൂടി ചട്ടിയിൽ ഇട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ
കുടംപുളി 3 ചെറിയ കഷ്ണങ്ങൾ വെള്ളത്തിൽ കുതിർത്തി അത് ഇതിലേക്ക് ചേർക്കുക.
കുടംപുളി ചേർത്ത് തിളച്ചു വരുമ്പോൾ അതിലേക്കു കഴുകി വൃത്തിയാക്കിവച്ച
കക്കയിറച്ചി (150gm) ചേർക്കുക.
ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മൂടി വച്ച് വേവിക്കുക. (10)) മിനുട്ട് )
ഇനി ഇതിലേക്ക് Thik coconut milk 1/2 cup ചേർക്കുക.
പാൽ ഒഴിച്ച് ചൂടായിതുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
കറി താളിച്ചെടുക്കുക
വെളിച്ചെണ്ണ 3 tsp
കുഞ്ഞുള്ളി 5
കറിവേപ്പില
















