കക്കായിറച്ചി 2 cup cleaned
Turmeric powder 1/4 tsp
Salt
Onion 1
Green chilli 3
Ginger garlic crushed 1 tsp
Grated coconut 1 cup
Turmeric powder
Salt
Chilli powder 1/2 tsp
Curry leavs
Coconut oil 3 tbsp
Mustard seeds 1/2 tsp
കക്ക കഴുകി വൃത്തിയാക്കി അതിലേക്കു മഞ്ഞളും കുറച്ച് ഉപ്പും ചേർത്ത് വേവിക്കുക.
തേങ്ങ,മഞ്ഞൾ പൊടി, മുളകുപൊടി, കറിവേപ്പില,ചേർത്ത് crush ചെയ്തെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടി വരുമ്പോൾ കറിവേപ്പില, സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം പോകുമ്പോൾ ഇതിലേക്ക് തേങ്ങ mix ചേർക്കുക.
ഇതിലേക്ക് വേവിച്ച കക്ക ചേർത്തിളക്കി ചെറുത്തീയിൽ 5 മിനുട്ട് മൂടി വക്കുക.
5 മിനുട്ട് കഴിയുമ്പോൾ തുറന്നു dry ആക്കിയെടുക്കുക.
















