ചേരുവകൾ
സേമിയ 150ഗ്രാം, നെയ്യ് 2ടേബിൾ സ്പൂൺ, കണ്ടൻസ്ഡ് മിൽക്ക് 200ഗ്രാം, കശുവണ്ടി– പിസ്താ ചെറുതായി അരിഞ്ഞത് 4 ടേബിൾ സ്പൂൺ, ഏലയ്ക്ക പൊടിച്ചത് അരടീസ്പൂൺ
തയാറാക്കുന്ന വിധം:- പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ സേമിയ ചേർത്ത് ഇടത്തരം തീയിൽ 5 മിനിറ്റ് വറുക്കുക. നിറം മാറി വരുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി കശുവണ്ടിയും പിസ്തയും ഏലയ്ക്കാപ്പൊടിയും ചേർത്തു യോജിപ്പിക്കണം. പാത്രത്തിൽ ബട്ടർ പേപ്പർ സെറ്റ് ചെയ്ത് തയാറാക്കിയ മിശ്രിതം ഒഴിച്ച് പരന്ന പാത്രം ഉപയോഗിച്ച് അമർത്തിയാൽ മുകൾഭാഗം മിനുസമുള്ളതാകും. തണുത്തശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചശേഷം മുറിച്ച് സെർവ് ചെയ്യാം.