ചേരുവകൾ:- മാമ്പഴം അര കിലോ, പനീർ കാൽ കിലോ, തേൻ 100 ഗ്രാം, ഏലയ്ക്ക 3 എണ്ണം.
തയാറാക്കുന്ന വിധം:- മാമ്പഴം തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. പനീർ ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കണം. മിക്സിയിൽ മാമ്പഴവും പനീരും തേനും ഏലയ്ക്കാപ്പൊടിയും ചേർത്ത് മിക്സിയിൽ ഒന്നു കറക്കിയെടുത്ത് പാത്രത്തിൽ പകർത്തിയെടുക്കണം. േശഷം മാമ്പഴം ചേർത്തിളക്കി മൂന്നു മണിക്കൂർ ഫ്രീസറിൽ വച്ച ് ഉപയോഗിക്കാം
















