വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാൻ പൊലീസ്. ഇന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
ജോസ് നെല്ലേടത്തിന്റെത് ആത്മഹത്യ എന്ന സ്ഥിരീകരണം ഉണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചാണ് പോലീസിന്റെ അന്വേഷണം.
















