ഇളനീർ ഉണ്ടോ? എങ്കിൽ ഒരു പായസം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാല്‍
- ഇളനീര്‍ കാമ്പ്
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാല്‍ നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. എന്നിട്ട് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് വെച്ചതിനു ശേഷം ഇളനീര്‍ കാമ്പ് ചെറുതായി മുറിച്ചിടുക. ഇളനീര്‍ പായസം തയ്യാറായി.
















