വേവിച്ച മുട്ട 2
ഉള്ളി 1
കറിവേപ്പില
മല്ലിയില
പച്ചമുളക്
അരിപ്പൊടി
1 ടേബിൾസ്പൂൺ
ഗ്രാം മാവ് 3/4 കപ്പ്
മുളകുപൊടി 1/2 ടീസ്പൂൺ
ഉപ്പ്
ബേക്കിംഗ് സോഡ 1/4 ടീസ്പൂൺ
വെള്ളം
എണ്ണ
മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വക്കുക.
ഒരു പാത്രത്തിലേക്കു സവാള, കറി വേപ്പില, മല്ലിയില, പച്ച മുളക്, അരിപ്പൊടി, കടലമാവ്, മുളകുപൊടി, ഉപ്പ്, baking soda ഇതെല്ലാം ചേർത്ത് ഇളക്കി വെള്ളം കുറേശ്ശേ ആയി ഒഴിച്ച് batter തയ്യാറാക്കുക.( കട്ടിയിൽ)
അതിനു ശേഷം പുഴുങ്ങിയ മുട്ട ഇതിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കം.
















