വാഴപ്പഴം ഇഷ്ടപ്പെടുന്നവർക്ക് വളരെ ഇഷ്ടമാകുന്ന ഒരു വിഭവമാണിത്.
ചേരുവകൾ: ഏത്തപ്പഴം, പഞ്ചസാര, നെയ്യ്, അണ്ടിപ്പരിപ്പ്, ഏലക്കായ.
തയ്യാറാക്കുന്ന വിധം: ഏത്തപ്പഴം നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ആപ്പിൾ ഉടച്ചതും പഞ്ചസാരയും ചേർത്ത് നന്നായി വഴറ്റുക. നെയ്യ് തെളിഞ്ഞുവരുമ്പോൾ അണ്ടിപ്പരിപ്പും ഏലക്കായയും ചേർത്ത് വാങ്ങിവെക്കാം.
















