Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഐഫോൺ 17 ലോഞ്ചിന് ഇന്ത്യയിൽ വൻ ആവേശം: മുംബൈയിൽ കൂട്ടത്തല്ല്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2025, 04:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപന ആരംഭിച്ചു. പുതിയ സീരീസ് സ്വന്തമാക്കാൻ രാത്രി മുതൽ ആപ്പിള്‍ സ്റ്റോറിന് മുന്നിൽ ക്യൂ നിൽക്കുകയാണ് ഐഫോണ്‍ ആരാധകർ. ഓറഞ്ച് ഫോണ്‍ തന്നെ സ്വന്തമാക്കാനാണ് പലരും ആദ്യമേ ക്യൂവിൽ ഇടം പിടിച്ചിരിക്കുന്നത്. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലായി നാല് ആപ്പിൾ സ്റ്റോറുകളാണ് ഇന്ത്യയിലുള്ളത്.
ഡൽഹിയിലും മുംബൈയിലുമടക്കം സ്‌റ്റോറുകള്‍ക്ക് മുന്നിൽ ക്യൂ നിൽക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിള്‍ വൈറലാണ്. ബികെസി ജിയോ സെന്ററിലെ മുംബൈ ആപ്പിൾ സ്റ്റോറിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയ്ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ്സ് പ്രോ 3-യും വാങ്ങാനും ആളുകൾ എത്തിയിരുന്നു.

പിടിഐ പങ്കുവെച്ച വീഡിയോയിൽ വലിയ ആൾക്കൂട്ടം തമ്മിൽ തല്ലുന്നതായി കാണാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിസിൽ വിളികൾ അവഗണിച്ച് ഏതാനും പേർ പരസ്പരം കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കണ്ടു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് പ്രശ്നമുണ്ടാക്കിയവരെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി.

പുതിയ ഐഫോൺ 17 സീരീസും ഐഫോൺ എയറും ആദ്യം സ്വന്തമാക്കാൻ ക്യൂവിൽ മുന്നിലെത്താൻ ശ്രമിക്കുകയായിരുന്നത്രെ ഇവർ. ചില ഉപഭോക്താക്കൾ പറഞ്ഞത്, സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് കാരണം ആളുകൾ ക്യൂ തെറ്റിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായതെന്നാണ്.

“ഞാൻ രാവിലെ മുതൽ കാത്തിരിക്കുകയാണ്. ക്യൂവിൽ നിൽക്കുകയാണ്… എന്നാൽ ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു ഉത്തരവാദിത്തവുമില്ല. ആളുകൾ ക്യൂ തെറ്റിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ കാരണം പിന്നിൽ നിൽക്കുന്നവർക്ക് ഉൽപ്പന്നം വാങ്ങാൻ അവസരം ലഭിക്കുന്നില്ല.” ഒരു ഉപഭോക്താവായ മോഹൻ യാദവ് എഎൻഐയോട് പറഞ്ഞു.

മറ്റ് സ്ഥലങ്ങളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും പുതിയ ഐഫോൺ ആദ്യം വാങ്ങാനായി ന്യൂഡൽഹിയിലെ സാകേത് സെലക്ട് സിറ്റിവാക്ക് മാളിലെ ആപ്പിൾ സ്റ്റോറിന് പുറത്ത് ആളുകൾ രാത്രിയിലും ക്ഷമയോടെ കാത്തുനിന്നു.

ചില ഉപഭോക്താക്കൾ ഐഫോൺ 17 വാങ്ങാനായി പഞ്ചാബ് പോലുള്ള ദൂരസ്ഥലങ്ങളിൽ നിന്ന് പോലും യാത്ര ചെയ്ത് വന്നതായി പറഞ്ഞു. രാവിലെ 8 മണിക്ക് സ്റ്റോർ തുറക്കുന്നതിനായി രാത്രി ഒരു മണി മുതൽ കാത്തുനിൽക്കുകയായിരുന്നു ചിലർ. ഐഫോൺ 17-ൻ്റെ ലോഞ്ചിനായി ചിലർ ജോലിക്ക് അവധിയെടുത്തു. ന്യൂഡൽഹിയിൽ മാളിൻ്റെ രണ്ട് നിലകളിലായി ആളുകൾ ക്യൂ നിന്നു. ഉപഭോക്താക്കൾക്കായി ഇരിക്കാനുള്ള സൗകര്യവും നൽകിയിരുന്നു. ബെംഗളൂരുവിലെയും പൂനെയിലെയും മറ്റ് രണ്ട് ആപ്പിൾ സ്റ്റോറുകളിലും സമാനമായ സ്ഥിതിയായിരുന്നു.

ഇന്ത്യയിൽ ഐഫോൺ 17-ന് 82,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അൾട്രാ-സ്ലിം ഐഫോൺ എയറിന് 1,19,900 രൂപയാണ് വില. കൂടാതെ, ഐഫോൺ 17 പ്രോയ്ക്ക് 1,34,900 രൂപയും ഐഫോൺ 17 പ്രോ മാക്സിന് 1,49,900 രൂപയുമാണ് വില. വലിയ വിലയുണ്ടായിട്ടും, ആളുകൾക്ക് പുതിയ ഐഫോണുകൾ വാങ്ങാൻ വലിയ ആവേശമാണ്. വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഐഫോൺ 17 സീരീസ് ആപ്പിളിന് മറ്റൊരു വിജയമായി മാറുമെന്നാണ് സൂചന.

ReadAlso:

ഇന്ത്യയിലെ ആദ്യ Snapdragon 8 Elite Gen 5 ഫോൺ: Realme GT 8 Pro നവംബർ 20-ന്

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ വിന്‍വിഷ് ടെക്നോളജീസ് ഡിസൈന്‍ സെന്‍റര്‍ സ്ഥാപിക്കും

ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: ഗൂഗിളിന്റെ ‘പ്രൊജക്റ്റ് സൺകാച്ചർ’

എന്താണ് ഡിജിറ്റൽ അറസ്റ്റ്?

ഡ്രൈവറില്ല ടാക്‌സികൾ നിരത്തിലിറക്കാൻ ഒരുങ്ങി ഊബർ | Uber Taxi

Tags: Apple iPhone 17 launchMUMBAI APPLE STORE

Latest News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും | K Jayakumar will be the new President of Travancore Devaswom Board

‘നിരത്തുകളിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല’; ഭരണകൂട പരാജയമെന്ന് സുപ്രീംകോടതി | Supreme Court order on the stray dog issue is out

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies