Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഇന്ത്യയുടെ ജിസിസി കേന്ദ്രമായി മാറാന്‍ കേരളം, ജിസിസി മേഖലയ്ക്കായി പ്രത്യേക ഇളവുകള്‍ പരിഗണനയില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2025, 05:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഗ്ലോബല്‍ കേപബിലിറ്റി സെന്റ്റുകളുടെ(ജിസിസി) കേന്ദ്രം ആകുന്നത് ലക്ഷ്യമിട്ട് ആഗോള കമ്പനികളും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ശൃംഖലയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചു. ജിസിസി മേഖലയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടന്ന ഇ.ടി. സര്‍ജ് 2025-ല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി.

ജിസിസി ബോയിലര്‍ പ്ലെയ്റ്റ് എന്ന പുതിയ സംവിധാനം, നിലവില്‍ സംസ്ഥാനത്തുള്ള 40 ജി.സി.സി.കളുടെ എണ്ണം 2030-ഓടെ 120 ആയി ഉയര്‍ത്താന്‍ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് കേരളമെന്ന് സംസ്ഥാന ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.
മികച്ച നൈപുണ്യശേഷി, ആഗോളനിലവാരത്തിലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, നഗരവികസനത്തിന്റെ സുസ്ഥിര മാതൃക, മികച്ച തൊഴില്‍ സംസ്‌ക്കാരം എന്നിവയുള്‍പ്പെടെ കേരളത്തിന്റെ പ്രത്യേകതകള്‍ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടി .

ബി.എഫ്.എസ്.ഐ, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, ഷിപ്പിംഗ് & ലോജിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ എടുത്തു കാണിക്കാന്‍ കേരളം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഇവര്‍ പ്രതിപാദിച്ചു. ഡിജിറ്റല്‍ മേഖലയില്‍ കേരളത്തിന്റെ പുരോഗതി നയിക്കുന്നത് എല്ലാ പൗരന്മാരെയും ഒരുപോലെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനുള്ള വ്യക്തമായ കാഴ്ച്ചപ്പാടാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത് എന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹൈ പവര്‍ ഐ.ടി. കമ്മിറ്റി വൈസ് ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍ പറഞ്ഞു. ബോധപൂര്‍വമായ ഇടപെടലുകളുടെ ഫലമായി ഇന്ന് സാങ്കേതികവിദ്യയും ഉദ്ദേശ്യവും കൂടി ചേരുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഇത് സഹായകരമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നുവരുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ ജി.സി.സി.കളെ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് വിശദമായ പാനല്‍ ചര്‍ച്ച നടന്നു. സീറാം സാംബശിവ റാവു, അലയന്‍സ് സര്‍വീസസ് ചീഫ് ഡെലിവെറി ഓഫീസറും അലയന്‍സ് സര്‍വീസസ് ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യുമായ ജിസണ്‍ ജോണ്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഹരി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ പല ഐടി നഗരങ്ങളില്‍ നിന്ന് കൊച്ചിയില്‍ വന്ന് ഈ പരിപാടിയില്‍ പങ്കെടുത്ത വിവിധ ജി.സി.സി. നേതാക്കളുമായി ഐടി സെക്രട്ടറി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. സഫിന്‍ ഇന്ത്യയുടെ എം.ഡി.യും സി.ഇ.ഒ.യും സഫിന്‍ ചീഫ് സസ്റ്റെയിനബിലിറ്റി ഓഫീസറുമായ സുജ ചാണ്ടി, എയര്‍ ഇന്ത്യ സെന്റര്‍ ഓഫ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് ദേവ ജോസഫ്, റിപ്ലൈ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സഞ്ജീവ് സുധീര്‍, എസ്.ഒ.ടി.ഐ.യുടെ വൈസ് പ്രസിഡന്റ് ജോസഫ് സാമുവല്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റ് ജി.സി.സി. പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തു.

തങ്ങളുടെ വിദേശ സ്ഥാപനത്തെ ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യത തിരയുകയാണെന്നും, ഇതിനായി കേരളവും പരിഗണിക്കുമെന്നും ആഗോള ക്ലൗഡ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപനമായ അവായയുടെ അമിത് ഗ്രോവര്‍ പറഞ്ഞു. അവായ ജിസിസി ടീം അംഗങ്ങളില്‍ 20 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്ന് മാത്രമല്ല അവര്‍ വളരെ മികച്ച പ്രകടനവും കാഴ്ച വയ്ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

Tags: Chief Minister Pinarayi VijayanKERALA STARTUP MISSION

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies