ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദാ സാഹിബ് ഫാൽക്കേ പുരസ്ക്കാരം മോഹൻലാലിന്. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
















