എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനു. ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എന്നാൽ ആ മുന്നണിന് ഏതെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നും സി.കെ. ജാനു പറഞ്ഞു.
ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് മുന്നോട്ട് പോകും. ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടിയും മറ്റൊരു പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പോകാൻ തയ്യാറായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം സി.കെ. ജാനു പറഞ്ഞു.
STORY HIGHLIGHT: ck janu jrp new political alliance
















