കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
STORY HIGHLIGHT: Bomb threat against military base
















