Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘പരിവാഹൻ സൈറ്റിലും കൃത്രിമത്വം ; വാഹനക്കടത്തിന്‍റെ മറവിൽ മയക്കുമരുന്ന്, സ്വർണ കടത്ത് സംശയം; വമ്പന്മാർ കുടുങ്ങും! | Customs commissioner about operation Numkhor

കേരളത്തിലെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളില്‍. തീവ്രവാദ ബന്ധവും പരിശോധിക്കുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 23, 2025, 11:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂട്ടാനില്‍ നിന്ന് കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു. കേരളത്തില്‍ നിന്ന് 36 വണ്ടികള്‍ പിടിച്ചെടുത്തതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 35 ഇടങ്ങളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വലിയ കണ്ടെയ്‌നറുകളില്‍ അടക്കമാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇവിടെ എത്തിച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തിയെന്നും ഇന്ത്യന്‍ എംബസിയുടെ അടക്കം വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘പരിവാഹന്‍ സൈറ്റില്‍ പോലും കൃത്രിമത്വം കാട്ടി. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ മയക്കുമരുന്ന്, സ്വര്‍ണ കടത്ത് സംശയമുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ ആയിരുന്നു നടന്നത്. വാഹനം വാങ്ങിച്ചതിന്റെ രേഖകള്‍ പോലും ഇല്ല. വന്‍ ജിഎസ് ടി വെട്ടിപ്പാണ് നടന്നത്. കേരളത്തിലെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളില്‍. തീവ്രവാദ ബന്ധവും പരിശോധിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.

ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും രേഖകള്‍ കാണിക്കണമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. ഉടമകളുടെ റോള്‍ എന്താണെന്ന് അനുസരിച്ചായിരിക്കും നടപടി. കസ്റ്റംസ് നിയമം അനുസരിച്ച് മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ പറയാന്‍ കഴിയൂ. പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. നിയമവിരുദ്ധമായി കടത്തിയ വാഹനമാണ് പിടിച്ചെടുത്തതെന്നും ടിജു പറഞ്ഞു. വാഹനങ്ങള്‍ പിടിച്ചെടുത്ത സിനിമാ നടന്മാരുടെ മൊഴി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അറിഞ്ഞാണോ അറിയാതെ ആണോ വാങ്ങിയത് എന്ന് പരിശോധിക്കും. പൃഥ്വിരാജിന്റെ വണ്ടികള്‍ എടുത്തിട്ടില്ലെന്നും ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വണ്ടികള്‍ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഇതിനായി സഹായിച്ചെന്നും ടി ടിജു പറഞ്ഞു.

‘ദുല്‍ഖര്‍ സല്‍മാന്റെ നാല് കാറുകളില്‍ രണ്ടെണ്ണം പിടിച്ചെടുത്തു. അമിത് ചക്കാലക്കലിന്റെ കൈവശമുണ്ടായിരുന്നത് എട്ടുകാറുകള്‍. ഇതില്‍ ആറെണ്ണം പിടിച്ചെടുത്തു. നിയമവിരുദ്ധമായി കടത്തിയത് എന്ന് കണ്ടെത്തിയ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറുകള്‍ പിടിച്ചെടുത്തത്. ഭൂട്ടാന്‍ ആര്‍മിയുടെ വാഹനമാണോ എന്ന് പറയാന്‍ കഴിയില്ല. മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറും’, ടിജു പറഞ്ഞു.

STORY HIGHLIGHT :  Customs commissioner about operation Numkhor

ReadAlso:

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

Tags: Prithviraj SukumaranKerala newsDulquer SalmaanKeralaMOTOR VEHICLE DEPARTMENTcustomsanwehanam.comOperation Numkhor

Latest News

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies