സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. പയ്യന്നൂരിൽ നിന്നും മോഷണക്കേസിൽ പിടികൂടിയ പ്രതിയുടെ ആരോഗ്യനില കണക്കിലെടുത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രതി കടന്നു കളഞ്ഞത്.
ചികിത്സയ്ക്കിടെ ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
STORY HIGHLIGHT: notorious thief escapes from police
















