Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഇനി നായകൾക്കും വിനോദ സഞ്ചാര നികുതി; നടപടിയുമായി ഇറ്റലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2025, 06:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളർത്തുമൃഗങ്ങൾക്ക് പ്രത്യേകമായി ടൂറിസ്റ്റ് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഇറ്റലി. വടക്കൻ ഇറ്റാലിയൻ നഗരമായ ബോൾസാനോ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ നായകൾക്കാണ് നികുതി ചുമത്തുന്നത്. നായകളുമായെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതോടെയാണ് നായകൾക്കും വിനോദ സഞ്ചാര നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ടൂറിസ്റ്റുകളും അവരോടൊപ്പമുള്ള മൃഗങ്ങളുടെയും (പ്രത്യേകിച്ച് നായ്ക്കൾ) എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്തിടെ ഇറ്റലിയിലും യൂറോപ്പിലും രേഖപ്പെടുത്തിയത്. 2026 ജനുവരി മുതല്‍ പുതിയ നായ നികുതി നിലവില്‍ വരുമെന്നും നഗര ഭരണാധികാരികൾ അറിയിച്ചു.

നായ നികുതി
അടുത്ത കാലത്തായി ലോകമെങ്ങും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സഞ്ചാരികളില്‍ പലരും തങ്ങളുടെ പ്രീയപ്പെട്ട വളര്‍ത്തുമൃഗവുമായാണ് ഇപ്പോൾ യാത്രകൾ. ഇതോടെ പല നായകൾക്കും പാസ്പോര്‍ട്ട് അടക്കമുണ്ട്. നായകളുമായി എത്തുന്ന ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നികുതിയെന്ന് ബോൽസാനോ നഗര ഭരണാധികാരികൾ പറയുന്നു. സന്ദർശകരായ നായകളുടെ ഉടമകൾ ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം156 രൂപ) നികുതിയായി നൽകണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോൽസാനോയിൽ നായകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നികുതി.

തദ്ദേശീയർക്കും
പുതിയ നിയമം ടൂറിസ്റ്റുകളെ മാത്രമല്ല ബാധിക്കുന്നത് ബോൽസാനോയിലെ നായ ഉടമകളും ഒരു നായയ്ക്ക് വർഷം 100 യൂറോ നികുതിയായി നൽകണം. തെരുവുകൾ വൃത്തിയാക്കുന്നതിനുള്ള ചെലവുകൾക്കായും, നായകൾക്കും അവയുടെ ഉടമസ്ഥർക്കും മാത്രമായി പുതിയ പാർക്കുകൾ നിർമ്മിക്കാനും വേണ്ടിയാണ് ഈ നികുതി എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നായകളെ സാധാരണ നഗര പാർക്കുകളിൽ നിന്ന് വിലക്കുമോ എന്നതിനെക്കുറിച്ച് അധികൃതർ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

നായകളുടെ ഡിഎന്‍എ രജിസ്റ്റർ
ഈ നിയമം വരുന്നതിന് മുൻപ് വിവാദമായ മറ്റൊരു നീക്കം കൂടിയുണ്ടായിരുന്നു. നായകളുടെ ഡിഎൻഎ രജിസ്റ്റർ ചെയ്യുന്നതിനായി ഉടമകൾ പണം നൽകണമെന്നതായിരുന്നു അത്. തെരുവിലൂടെ നടക്കാനിറങ്ങുന്ന നായകളുടെ വിസർജ്യം ശേഖരിക്കാതെ പോകുന്ന ഉടമകളെ നായകളുടെ ഡിഎൻഎ വഴി കണ്ടെത്താനും പിഴ ചുമത്താനും വേണ്ടിയായിരുന്നു ഇത്തരമൊരു നിയമം കൊണ്ട് വന്നത്. നിലവിൽ, നായകളുടെ വിസർജ്യം തെരുവില്‍ നിന്നും നീക്കാത്ത ഉടമകൾക്ക് 600 യൂറോ വരെ പിഴ ലഭിക്കുന്നു.

ഡിഎൻഎ രജിസ്ട്രിയിൽ പേര് ചേർത്തവർക്ക് പുതിയ നികുതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ഇളവ് ലഭിക്കുമെന്നാണ് നിയമം കൊണ്ടുവന്ന കൗൺസിലർ ലൂയിസ് വാൽച്ചർ പറയുന്നത്. നായകളുടെ ഉടമകളെ മാത്രം ബാധിക്കുന്ന ന്യായമായ നടപടിയാണിതെന്നും ഇത് നടപ്പിലാക്കിയില്ലെങ്കിൽ നടപ്പാതകൾ വൃത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം മുഴുവൻ, സമൂഹം ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ തെരുവുകളിലെ ഒരേയൊരു അഴുക്ക് നായകളുടെ വിസർജ്യമാണെന്നും അദ്ദേഹം ആരോപിച്ചു .

എതിർപ്പ്
ഈ നിയമം പ്രദേശത്തിന് ദോഷകരമാകുമെന്നും നായകൾക്കും വിനോദ സഞ്ചാരികളായ നായകൾക്കും നികുതി ഏർപ്പെടുത്തിയതിലൂടെ ബോൽസാനോ പ്രവിശ്യ സെൽഫ് ഗോൾ അടിച്ചിരിക്കുകയാണെന്നും ദേശീയ മൃഗസംരക്ഷണ സംഘടനയായ എൻപിഎയുടെ പ്രതിനിധി കാർല റോക്കി ആരോപിച്ചു. അസംബന്ധവും ചെലവേറിയതുമായ ഡിഎൻഎ പദ്ധതി പരാജയപ്പെട്ടതിന് ശേഷം, പൗരബോധം വളർത്തൽ, കൃത്യമായ പരിശോധനകൾ നടത്തൽ , ജനങ്ങളെ ബോധവൽക്കരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വീണ്ടും എളുപ്പവഴി തെരഞ്ഞെടുക്കയാണെന്നും അവർ ആരോപിച്ചു.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

മൃഗങ്ങൾക്കും അവയുടെ ഉടമകൾക്കും നികുതി ചുമത്തുന്ന ഈ നിയമം നായകളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെയും വിനോദ സഞ്ചാരികളെയും ശിക്ഷിക്കുക മാത്രമല്ല മറിച്ച് മൃഗങ്ങളെ നികുതി ദായകരാക്കുന്നുവെന്ന തെറ്റായ സന്ദേശം കൂടി നൽകുകയെന്നും അവർ ആരോപിച്ചു. മൃഗങ്ങൾ ഒരു ആഡംബരമല്ല, മറിച്ച് കുടുംബങ്ങളുടെ അവിഭാജ്യ ഘടകമാണ്. പുതിയ നികുതികൾ ചുമത്തുന്നത് വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം, ഉത്തരവാദിത്വമുള്ള യാത്രകളെ നിരുത്സാഹപ്പെടുത്താനും അതിലുപരി മൃഗങ്ങളെ ഉപേക്ഷിക്കുന്നതിനും ഇത് കാരണമായേക്കാമെന്നും അവർ കൂട്ടിചേർത്തു.

Tags: DOGitalyTRAVEL

Latest News

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

സിജെപി സമരത്തിന് തുടക്കം മുതല്‍ പിന്തുണയുമായി ഒപ്പം കൂടി ഇടത് വിദ്യാര്‍ഥി സംഘടനകള്‍ | Left-wing student organizations have stood in support of the CJP protest

‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം | pralhad-joshi-says-much-to-learn-after-taking-charge-of-union-education-ministry

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies