ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വലിയ തോതിൽ തന്നെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന വ്യക്തിയാണ് മസ്താനി. പുറത്ത് നല്ല നിലയിൽ ഒരു കരിയർ ബിൽഡ് ചെയ്തെടുക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് മസ്താനിക്ക് പോകേണ്ടി വന്നു എന്നാൽ ബിഗ്ബോസിൽ എത്തിയതിനു ശേഷം മത്താനിക്ക് വളരെ മോശമായ അവസ്ഥകൾ ആയിരുന്നു നേരിടേണ്ടി വന്നത് എന്ന് പറയുന്നതാണ് സത്യം പുറത്തിറങ്ങിയതിനു ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങൾ മസ്താനി തന്നെ വ്യക്തമായി പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
മസാനി എന്ന തന്റെ സ്വന്തം youtube ചാനലിലൂടെയാണ് ഈ വിവരങ്ങൾ പുറത്തു പറയുന്നത് എന്റെ കരിയർ തന്നെ ആ ഒരു ചാനൽ തുലക്കുകയാണ് ചെയ്തത് അവർ എന്തിനാണ് എന്നെ ഇങ്ങനെ മോശമാക്കിയത് എന്ന് എനിക്കറിയില്ല ഞാൻ അവിടെ കാണിച്ചിട്ടുള്ള പല കാര്യങ്ങളും പുറത്തേക്ക് വന്നിട്ടില്ല അപ്പാനി ശരത്തിന്റെ ഗർഭിണിയായ ഭാര്യയെ ഞാൻ പറയാനുള്ള കാരണം വളരെ മോശമായ ഒരു തെറി അയാൾ എന്നെ വിളിച്ചിട്ടാണ് അതൊന്നും ഇവർ പുറത്തു കാണിച്ചിട്ടില്ല പകരം ഞാൻ അവിടെ അയാളോട് പറയുന്ന കാര്യം മാത്രമാണ് പുറത്ത് വന്നത്
കുറച്ചൊക്കെ ഫേക്ക് ആയി നിൽക്കണമായിരുന്നു ഞാൻ റിയലായി നിന്നതാണ് പ്രശ്നമായി പോയത് അതുകൊണ്ടാണ് എനിക്ക് ഇത്രയും വന്നത് എന്നെ ആളുകൾ ചെയ്യുന്നത് എനിക്ക് മനസ്സിലാക്കാം എന്നെ മനസ്സിലാക്കുന്ന ആളുകൾക്ക് എന്നെ ചെയ്യാം അത് കുഴപ്പമില്ല പക്ഷേ ഞാൻ അതൊന്നുമായിരുന്നില്ല അവിടെ കാണിച്ചത് അതിൽ പലതും പുറത്ത് വന്നിട്ടില്ല
















