Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോകത്തിലെ 80% പ്രശ്‌നങ്ങൾക്കും കാരണം വൃദ്ധർ ; ഒബാമ ട്രംപിനെ പരിഹസിച്ചതോ??, വിവാദം കൊഴുക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 27, 2025, 03:30 pm IST
WASHINGTON, DC - NOVEMBER 24:  U.S. President Barack Obama makes a statement following the announcement of the grand jury's decision in the shooting death of unnamed black teenager Michael Brown in Ferguson, Missouri, at the James Brady Press Briefing Room of the White House November 24, 2014 in Washington, DC. The grand jury has decided that officer Darren Wilson will not be charged in the fatal shooting.  (Photo by Alex Wong/Getty Images)

WASHINGTON, DC - NOVEMBER 24: U.S. President Barack Obama makes a statement following the announcement of the grand jury's decision in the shooting death of unnamed black teenager Michael Brown in Ferguson, Missouri, at the James Brady Press Briefing Room of the White House November 24, 2014 in Washington, DC. The grand jury has decided that officer Darren Wilson will not be charged in the fatal shooting. (Photo by Alex Wong/Getty Images)

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മുൻ യുഎസ് പ്രസിഡൻ്റ് ബറാക് ഒബാമയുടെ ഒരു പ്രസ്ഥാവനയാണ് ഇന്ന് ലോകശക്തി എന്ന് സ്വയം വിശ്വസിക്കുന്ന അമേരിക്കയിൽ ചർച്ചചെയ്യപ്പെടുന്നത്. മുൻ പ്രസിഡന്‌റിന്റെ പ്രസ്ഥാവനയിൽ ചേരി തിരിഞ്ഞ് പരസ്പരം കളിയാക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. ലോകത്തിലെ 80 ശതമാനം പ്രശ്‌നങ്ങൾക്കും കാരണം വൃദ്ധന്മാർ അധികാരത്തിൽ തൂങ്ങിക്കിടക്കുന്നതും പിരമിഡുകൾ ഉൾപ്പെടെ എല്ലാത്തിലും അവരുടെ പേരുകൾ കൊത്തിവയ്ക്കുന്നതുമാണെന്നായിരുന്നു ബരാക് ഒബാമയുടെ പരാമർശം. ഇതോടെ 77 കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉന്നം വെച്ചാണ് ഒബായയുടെ പ്രസാഥവന എന്ന ആരോപണവുമായി ഒരു കൂട്ടർ രം​ഗത്തെത്തി
“ലോകത്തിലെ 80 ശതമാനം പ്രശ്‌നങ്ങളിലും മരണത്തെയും നിസ്സാരതയെയും ഭയപ്പെടുന്ന വൃദ്ധരാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പറയുന്നത് ന്യായമാണ്, അവർ ഒരിക്കലും വിട്ടുകൊടുക്കില്ല. അവർ പിരമിഡുകൾ നിർമ്മിക്കുകയും എല്ലാത്തിലും അവരുടെ പേരുകൾ ഇടുകയും ചെയ്യുന്നു. അവർ അതിനെക്കുറിച്ച് വളരെയധികം ഉത്കണ്ഠാകുലരാകുന്നു,” 64 കാരനായ ഒബാമ വെള്ളിയാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് ചരിത്രകാരനായ ഡേവിഡ് ഒലുസോഗയോട് സംസാരിക്കവെ നടത്തിയ പ്രസ്ഥാവന ഇങ്ങനെയാണ്.
വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കാനുള്ള തന്റെ നീക്കത്തെ ന്യായീകരിച്ച് ഒരു മാസത്തിന് ശേഷമാണ് ഒബാമയുടം ഈ പരാമർശം എന്നതും ശ്രദ്ദേയമാണ്. നേരത്തേയും ഒബാമയും ട്രംപും വാക്ക് പോര് നടത്തിയിട്ടുള്ളതാണ്. രാജ്യ തലസ്ഥാനത്ത് അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ വർദ്ദനവുണ്ടെന്ന് ഒബാമ ചൂണ്ടികാണിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. “അവർ പറയുന്നു: ‘നമുക്ക് അവരെ ആവശ്യമില്ല. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, അവൻ ഒരു സ്വേച്ഛാധിപതിയാണ്.’ എനിക്ക് ഒരു സ്വേച്ഛാധിപതിയെ ഇഷ്ടമല്ല. ഞാൻ ഒരു സ്വേച്ഛാധിപതിയല്ല. ഞാൻ വലിയ സാമാന്യബുദ്ധിയും ബുദ്ധിമാനായ വ്യക്തിയുമാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ പരാജയപ്പെടുത്തി ഈ വർഷം ജനുവരി 20 ന് അധികാരമേറ്റ ട്രംപ് നടത്തിയ പരാമർശങ്ങൾ, അദ്ദേഹം ഒരു സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച എതിരാളികളെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.

ഈ പശ്ചാത്തലത്തിൽ ഒബാമയുടെ വൃദ്ധന്മാരെ കുറിച്ചുള്ള പരാമർശം ട്രംപിനെ ഉന്നം വച്ച് തന്നെയാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. മാത്രമല്ല 2008 മുതൽ 2017 വരെ പ്രസിഡന്റായിരുന്ന ഒബാമ 2019 ൽ പ്രായമാകുന്ന നേതാക്കളെക്കുറിച്ച് സംസാരിക്കുകയും സാധാരണയായി പ്രായമായവർ, കൂടുതലും വൃദ്ധർ, വഴിതെറ്റില്ലെന്ന് പറയുകയും ചെയ്തതായി ദി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും അമേരിക്കയിൽ ട്രംപിന്റെ പല നയങ്ങൽക്കും നേരേ വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതും എച്ച് 1 വിസ പ്രശ്നവും അമേരിക്കയുടെ സാമ്പത്തീക നിലനിൽപ്പിനെ ബാധിച്ചേക്കാമെന്ന സംശയവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഒബാമയുടെ ഈ വിവാദ പരാമർശം.

ReadAlso:

ന്യൂയോർക്കിലെ മംദാനിയുടെ വിജയം; ജൂതന്മാർ ഇസ്രായേലിലേക്ക് പലായനം ചെയ്യണമെന്ന് ഇസ്രായേൽ മന്ത്രി

ട്രംപിന് വമ്പൻ തിരിച്ചടി; തീരുവ നയത്തെ ചോദ്യം ചെയ്ത് യുഎസ് സുപ്രീംകോടതി

സുഡാൻ ആഭ്യന്തര കലാപം രൂക്ഷം: വടക്കൻ കൊർഡോഫനിൽ ആർഎസ്എഫ് ആക്രമണം; 40 പേർ കൊല്ലപ്പെട്ടു, ജനജീവിതം ദുസ്സഹമായി

ഹമാസ് ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്രായേലിന് കൈമാറി; ഗാസയിൽ യുഎൻ സേനയ്ക്കുള്ള കരടു പ്രമേയം യുഎസ് കൈമാറി

റിപ്പബ്ലിക്കൻ തോൽവിക്ക് കാരണം ഞാൻ മത്സരിക്കാത്തത്: പ്രാദേശിക തിരഞ്ഞെടുപ്പ് ഫലത്തിൽ ട്രംപിന്റെ പ്രതികരണം

Tags: DONALD TRUMPBarack ObamaAMERICAN POLITICSOBAMA AND TRUMP

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies