സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തിൽ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക.
ഇരിങ്ങാലക്കുടിയിൽ ബിജെപി സ്ഥാനാർഥിയായി നേരത്തെ മത്സരിച്ചിരുന്നു. 40,000 ലധുകം വോട്ട് അന്ന് പിടിച്ചിരുന്നു. കൊച്ചിയിൽ നടക്കുന്ന പദ സഞ്ചലനത്തിൽ ഗണവേഷണം അണിഞ്ഞ് പങ്കെടുത്ത് മുഴുവൻ സമയ പ്രചാരകനാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസ് 2021ലാണ് ബിജെപിയിൽ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആര്‍എസ്എസ് ആണെന്നും സേവനമാണ് പ്രധാനമെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്.
content highlight: Jacob Thomas RSS
















