ദുബായിൽ നടന്ന വാഹന നമ്പർ പ്ലേറ്റ് ലേലത്തിൽ സമാഹരിക്കപ്പെട്ടത് 9.79 കോടി ദിർഹം. ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടെലിൽ നടന്ന ലേലത്തിൽ എ എ , ബി ബി , കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, എക്‌സ്, ഡബ്ല്യൂ എന്നീ കോഡുകളിലായി മൊത്തം നമ്പർ പ്ലേറ്റുകളാണ് ലേലം ചെയ്യപ്പെട്ടത്.
ഇതിൽ ബിബി88 എന്ന നമ്പർ പ്ലേറ്റ് മാത്രം 1.4 കോടി ദിർഹത്തിനാണ് ലേലം ചെയ്യപ്പെട്ടതെന്ന് ആർ ടി എ അറിയിച്ചു.
STORY HIGHLIGHT: Vehicle number plate auction
















