Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പുല്ലു വിലയോ ? ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് : റണ്ണേഴ്‌സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ; മാന്യതയും മാനവും ഇല്ലാത്ത പാക്കികള്‍ ?; വീഡിയോ കാണാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2025, 03:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നു പറഞ്ഞതു പോലെയാണ് ഇന്നലെ രാത്രി ദുബായ് സ്‌റ്റേഡിയത്തില്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്റെ നടപടി. തോല്‍പ്പിച്ചത് ഇന്ത്യ. എന്നാല്‍, അതിന്റെ ദണ്ഡം തീര്‍ത്തതോ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട്. ഏഷ്യാ കപ്പ് റണ്ണേഴ്‌സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞാണ് പാകിസ്താന്‍ ക്യാപ്റ്റനായ സല്‍മാന്‍ അലി ആഘ ഇന്ത്യയുടെ ജയത്തിനെതിരേ പ്രതികരിച്ചത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമായ അമീനുല്‍ ഇസ്ലാമിന്റെ കൈയ്യില്‍ നിന്ന് ചെക്ക് കൈപ്പറ്റിയ ശേഷമാണ് സല്‍മാന്‍ അത് വലിച്ചെറിഞ്ഞത്.

പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമീനുല്‍ ഇസ്ലാമും പി.സി.ബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും ചേര്‍ന്നാണ് സല്‍മാന് ചെക്ക് സമ്മാനിച്ചത്. ചെക്ക് വാങ്ങിയപ്പോള്‍ സൈമണ്‍ ഡൂള്‍ ഇന്റര്‍വ്യൂവിനായി വിളിച്ചു. ഇതോടെ സല്‍മാന്‍ ചെക്ക് വലിച്ച് എറിയുകയും സൈമണ്‍ ഡൂളിന് ഇന്റര്‍വ്യൂ നല്‍കാനായി പോവുകയും ചെയ്തു. വീഡിയോ കണ്ടാല്‍ തന്നെ മനസ്സിലാകും ഒട്ടം താല്‍പ്പര്യത്തോടെയല്ല അത് വാങ്ങിയതെന്ന്.

കാരണം, ക്യാഷ് പ്രൈസ് വാങ്ങിയതിനു പിന്നാലെ അത് വേദിയില്‍ നിന്നവരെ മറികടന്നാണ് പാക് ക്യാപ്്റ്റന്‍ പ്രസന്റേഷന്‍ ചാര്‍ട്ട് വലിച്ചെറിയുന്നത്. ഇത് കണ്ട് സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍ത്തു വിളിക്കുന്നുമുണ്ട്. ഇന്നലെ ദുബായ് സ്റ്റേഡിയത്തില്‍ നടന്നത് യുദ്ധ സമാന മത്സരം തന്നെയായിരുന്നു. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നിട്ടുള്ള കളികള്‍ എല്ലാം സമാനമായ രീതിയില്‍ തന്നെയാണ് അഴസാനിച്ചിട്ടുള്ളത്. എന്നാല്‍, ഇത്തവണത്തെ ഏഷ്യാക്കപ്പ് ഓപ്പറേഷന്‍ സിന്ദൂറിനും, പഹല്‍ഗാം ഭീകരാക്രമണത്തിനും ശേഷമുള്ളതായതിനാല്‍ കൂടുതല്‍ അഗ്രസീവായി.

പ്രസന്റേഷന്‍ സെറിമണിയില്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ജേതാക്കളായ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. നഖ്വി ഏറെ നേരം കാത്തുനിന്നിട്ടും ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാനെത്തിയില്ല. തുടര്‍ന്ന് അദ്ദേഹം ട്രോഫി തിരികെ കൊണ്ടുപോയി. പിന്നാലെ ട്രോഫിയില്ലാതെ ടീം ഇന്ത്യ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തു.

 

Salman agha gadiki ekkado kalinattu vundi lucha gadu🤣🤣🤣 #INDvPAK pic.twitter.com/GkEn7deKZj

— 𝙸𝚝𝚊𝚌𝚑𝚒 ❟❛❟ (@itachiistan1) September 28, 2025

 

ReadAlso:

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും | Russian strike on ship near Odesa kills 10 including malayali

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് പാക് മധ്യനിരയെ തകര്‍ത്തെറിഞ്ഞു. സഹിബ്‌സാദ ഫര്‍ഹാന്‍ (56), ഫഖര്‍ സമാന്‍ (47) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയില്‍ നിന്നാണ് പാകിസ്താന്‍ തകര്‍ന്നത്.

53 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തിലക് വര്‍മ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരും തിളങ്ങി.

CONTENT HIGH LIGHTS;Is grass worth it? Asian Cricket Council: Pakistan captain Salman Ali Agha throws away the cheque given to the runners-up; Do Pakistanis have no dignity or respect?; Watch the video

Tags: ANWESHANAM NEWSDUBAI STADIUMINDIA-PAK FINALASIACUP CRICKET MATCHPAK CAPTAINSOORYA KUMAR YADAVsanju samson

Latest News

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies