Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മഹിഷാസുര മർദ്ദിനിയിൽ നിന്ന് പേര് കിട്ടിയ ന​ഗരം; നവരാത്രി നിറവിൽ മൈസൂരു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 29, 2025, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിലെ ഇന്നും വളർന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് മൈസൂരു… മഹിഷാസുര മർദ്ദിനിയുടെ നാട് മൈസൂരിന്റെ യഥാർഥ പേര് മഹിഷുരു എന്നായിരുന്നുവത്രെ. ഇവിടുത്തെ ചാമുണ്ഡി ഹിൽസിന്‍റെ മുകളിൽ വെച്ചാണ് ചാമുണ്ഡേഷ്വരി മഹിഷാസുരൻ എന്ന അസുരനെ വധിച്ചത്. അങ്ങനെ മഹിഷുരു എന്ന പേരു വരുകയും പിന്നീട് ഇംഗ്ലീഷുകാർ അതിനെ മൈസൂർ എന്നാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ ഏറെ ദുരിതം വിതച്ചിരുന്ന മഹിഷാസുരനെ വധിച്ചതിനു ശേഷം ദേവി ഇവിടെ ചാമുണ്ഡി ഹിൽസിൽ കുടി കൊണ്ടു എന്നുമൊരു വിശ്വാസമുണ്ട്. എന്തു തന്നെയായാലും ഇന്ന് മൈസൂരിലെത്തുന്നവരുടെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടമാണ്. ആദ്യ കാലങ്ങളിൽ എരുമയൂരെന്നും മൈസൂരിന് പേരുണ്ടായിരുന്നു.ആസൂത്രിതമായി വികസം നടത്തിയ ഏഷ്യയിലെ തന്നെ ആദ്യ നഗരങ്ങളിലൊന്നാണ് മൈസൂർ. 1900 കളിൽ ഇവിടുത്തെ മഹാരാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമനാണ് ഇതിനു വേണ്ടുന്ന നടപടികൾ സ്വീകരിച്ചത്. അതിന്റെ ബാക്കി പത്രമാണ് ഇന്നു ഈ നഗരത്തിനുണ്ടായിരിക്കുന്ന വികസനമും മറ്റും. ഇന്ന് കർണ്ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അതിവേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നും മൈസൂരാണ്.
1973 വരെ കർണ്ണാടക സംസ്ഥാനം അറിയപ്പെട്ടിരുന്നത് മൈസൂർ എന്ന പേരിലായിരുന്നു. 1956 ൽ ആയിരുന്നു കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടത്. പിന്നീട് സംസ്ഥാനം കർണ്ണാടക എന്ന പേരു സ്വീകരിക്കുകയായിരുന്നു. കർണ്ണാടകയിൽ ഏറ്റവും ആദ്യം ആരംഭിച്ച സർവ്വകലാശാല മൈസൂരിൽ ആയിരുന്നു. കൃഷ്ണരാജ വോഡയാർ നാലാമൻ 1913 ലാണ് സർവ്വകലാശാല സ്ഥാപിക്കുന്നത്. ഇന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ സർവ്വകലാശാലകളിലൊന്നും ഇതു തന്നെയാണ്. മൈസൂരിലെ ഓറിയന്‍റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന ലൈബ്രറിയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്ന്. ഇന്നും യാതൊരു കോട്ടവും തട്ടാതെ പഴമയിലെ പുതുമയോടെ ഇവിടുത്തെ കെട്ടിടം സംരക്ഷിക്കപ്പെടുന്നു. തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച അൻപതിനായിരത്തിലധികം താളിയോല ഗ്രന്ഥങ്ങൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.മൈസൂരിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടുത്തെ ആഘോഷമായ ദസറ തന്നെയാണ്. കർണ്ണാടകയുടെ സംസ്ഥാന ഉത്സവമാണിത്. തുടർച്ചയായി 409-ാം ദസറ ആഘോഷമാണ് 2019 ഒക്ടോബറിൽ സമാപിച്ചത്. 1610 ലാണ് ഇവിടെ ദസറ ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത്.തിന്മയ്ക്കു മേൽ നന്മ കൈവരിക്കുന്ന വിജയമായാണ് ദസറ ആഘോഷിക്കുക. ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. മൈസൂർ ദസറയുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് നഗര പ്രദക്ഷിണം. ഇതിൽ ദുർഗ്ഗാ ദേവിയുടെ ഭക്തിയുടെ പ്രതീകം കൂടിയാണ് ഈ പ്രദക്ഷിണം. ഇതിൽ 750 കിലോയിൽ സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിലൊന്നും ഇവിടെയാണുള്ളത്. ഇന്ത്യയിലെ മൂന്നാമത്തെ മൃഗശാലയാണ് ഇവിടുത്തേത്. 1892ല്‍ പത്തേക്കറില്‍ ആരംഭിക്കുമ്പോൾ ഇതിൻരെ പേര് പാലസ് സൂ എന്നായിരുന്നു. പിന്നീട് 1902 ലാണ് സന്ദർശകർക്കായി ഇത് തുറന്നു കൊടുക്കുന്നത്. ഇന്ന് ലോകോത്തര നിലവാരത്തിലുള്ള മൃഗശാലയായ ഇവിടം 157 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. മറ്റ് മൃഗശാലകളിൽ കാണാത്ത തരത്തിലുള്ള വൈവിധ്യം ഇവിടെയുണ്ട്. ലോകോത്തര ഐറ്റി കമ്പനികളുടെ കേന്ദ്രമായ മൈസൂരാണ് ഇന്ത്യയിലെ ആദ്യത്തെ വൈഫൈ നഗരം. 2010 ലാണ് ഇവിടെ നഗരം വൈഫൈ കണക്ട് ആകുന്നത്. സെന്റ് ഫിലോമിനാസ് ചർച്ച് മൈസൂരിന്റെ ആകർഷണങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇവിടുത്തെ സെന്‍റ് ഫിലോമിനാസ് ദേവാലയം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേവാലയങ്ങളിലൊന്നു കൂടിയാണിത്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് നിർമ്മാണത്തിലും കാഴ്ചയിലും ഒക്കെ ഏറെ ആകർഷണീയമാണ്. സൗത്ത് ഏഷ്യയിലെ വലിയ കത്തീഡ്രലുകളിലൊന്നും സെന്റ് ഫിലോമിനാസ് ചർച്ചാണ്

ReadAlso:

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

സൂഫി സന്യാസിയുടെ ഐതിഹ്യമുള്ള താഴ്‌വര: കശ്മീരിലെ ദൂദ്‌പഥ്രിയിലേക്ക് ഒരു യാത്ര

Tags: dussera festival in mysuruMYSURU TRAVELOGUE

Latest News

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ അനിൽ അക്കര തല്ലിത്തകര്‍ത്തു

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ ലൈംഗികാതിക്രമ ആരോപണം: മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies