Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഏഷ്യകപ്പിൽ മിന്നും പ്രകടനം; അഭിഷേകിന് സമ്മാനമായി ലഭിച്ച എസ്‌യുവിയുടെ സവിശേഷതകള്‍ അറിയാമോ..?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 04:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2025 ലെ ഏഷ്യാ കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഓപണറായ അഭിഷേക് ശര്‍മ. അഭിഷേകിന് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. പ്രീമിയം എസ്‌യുവി ഹാവല്‍ എച്ച്9 ആണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഓഫ് റോഡ് മികവും ആഡംബര സൗകര്യങ്ങളും മികച്ച പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന വാഹനമാണ് ഇത്.

റഫ് ലുക്കും ഗംഭീര പെര്‍ഫോമെന്‍സും കിടിലം ഫീച്ചറുകളും സാങ്കേതികവിദ്യകളുമുള്ള ആഡംബര ഓഫ് റോഡര്‍ എസ്‌യുവിയാണ് ഹാവല്‍ എച്ച്9. ഈ കിടിലന്‍ വാഹനത്തിന്റെ സവിശേഷതകള്‍ അറിയാം. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണ് ഹാവല്‍ എച്ച്9 ന് ഉള്ളത്. പരമാവധി 380 എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 8 സ്പീഡ് ഓട്ടമാറ്റിക് ZF ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 4950 എംഎം നീളവും 1976എംഎം വീതിയുമുള്ള വാഹനമാണിത്.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഹാവല്‍ എച്ച്9. ആറ് എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷനും വാഹനത്തിലെ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കും. തിരക്കിന് അനുസരിച്ച് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ അനായാസ ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിലും അനായാസ ഡ്രൈവിങിന് സഹായിക്കുന്ന ഫീച്ചറാണ് ട്രാഫിക് ജാം അസിസ്റ്റ്. പാര്‍ക്കിങിന്റെ സമയത്തും തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴുമെല്ലാം ഏറെ ഗുണം ചെയ്യും 360 ഡിഗ്രി വ്യു ക്യാമറ. ഓട്ടോ, ഇക്കോ, സ്‌പോര്‍ട്, സ്‌നോ, സാന്‍ഡ്, മഡ്, 4എല്‍(ലോ റേഞ്ച്) ഡ്രൈവിങ് മോഡുകളും ഡ്രൈവിങില്‍ വൈവിധ്യം കൊണ്ടുവരും.
പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് സൈഡ് സ്‌റ്റെപ്പുകള്‍, മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍, വലിയ 265/55 ആര്‍ 19 ടയറുകള്‍ എന്നിവയും വാഹനത്തിന്റെ പ്രീമിയം ടഫ് ലുക്കിന് സഹായിക്കും. യാത്രികര്‍ക്ക് സുഖയാത്രയും മികച്ച സാങ്കേതികവിദ്യയും ഉറപ്പിക്കുന്നതാണ് ഇന്റീരിയര്‍. 14.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 10 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവര്‍ക്ക് പ്രത്യേകം പേഴ്‌സണലൈസ്ഡ് അഡ്ജസ്റ്റ്‌മെന്റ് സൗകര്യമുള്ള ലെതര്‍ സീറ്റ്, സീറ്റില്‍ വെന്റിലേഷനും മസാജിനുമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ പോവുന്നു ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഹാവലിന്റെ സൗദി അറേബ്യ വെബ് സൈറ്റില്‍ എച്ച്9 എസ്‌യുവിക്ക് 1,42,199.8 സൗദി റിയാലാണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 33,60,658 ഇന്ത്യന്‍ രൂപ വരും. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍(ജിഡബ്ല്യുഎം) ആണ് ഹാവലിന്റെ ഉടമകള്‍. 2013 മാര്‍ച്ച് മുതലാണ് ഹാവല്‍ ഒരു ബ്രാന്‍ഡായി മാറിയത്.

 

 

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Tags: IndiaAUTOABHISHEK SHARMMAASIA CUP 2025reward

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies