Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളം വ്യാപാര ഇടനാഴി?കച്ചവടം നടത്തുന്നത് ദാവുദ് ഇബ്രാഹിമിന്റെ സിൻഡിക്കേറ്റുകൾ,വരുമാനം ഭീകരപ്രവർത്തനങ്ങൾക്ക്,എന്തുകൊണ്ട് കേരളത്തില്‍ മയക്ക് മരുന്ന് കേസുകൾ വർദ്ധിക്കുന്നു?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 05:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തില്‍ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകള്‍ നിരവധിയാണ്. സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ എണ്ണത്തില്‍ സമീപ വർഷങ്ങളിൽ ഗണ്യമായ വർധനയുണ്ടായതായിറിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഒരു മറുവശമുണ്ട്.കേരളത്തെ ഒരു മയക്കുമരുന്ന് വ്യാപാര ഇടനാഴിയായി ഉപയോഗിക്കുകയാണ്. മയക്കുമരുന്ന് കള്ളക്കടത്ത് പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെയാണെന്ന് സുരക്ഷാ ഏജൻസികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.മയക്കുമരുന്ന് വിപണിയുടെ ഏകദേശം 95 ശതമാനവും ദാവൂദ് ഇബ്രാഹിം സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിലാണെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.പാകിസ്ഥാൻ ചാര സംഘനയുടെ സഹായത്തോടെ പഞ്ചാബില്‍ മയക്കുമരുന്ന് സുലഭമാക്കിയ അതേ സിൻഡിക്കേറ്റാണിത്. പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്നുകൾ ഇന്ത്യയുടെ പലഭാഗങ്ങളിലേക്കും വിതരണം ചെയ്യുന്നതിന് മുൻപ് ആദ്യം എത്തുക പഞ്ചാബിലേക്കാണ്. അതും വലിയ തോതില്‍. സുരക്ഷാ ഏജൻസികള്‍ക്ക് ഒരു പരിധി വരെ പാകിസ്ഥാനില്‍ നിന്നുള്ള ഈ മയക്കുമരുന്ന് ഭീഷണി തടയാൻ സാധിച്ചു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെ.

പിന്നാലെ ഇന്ത്യയുടെ തെക്കേ അറ്റത്തെ സാധ്യതകളെ കുറിച്ച് മയക്കുമരുന്ന് സിൻഡിക്കേറ്റ് മനസിലാക്കി എന്നുവേണം കരുതാൻ. ഇതോടെയാണ് ശ്രീലങ്കയിൽ മൊഡ്യൂളുകൾ സൃഷ്‌ടിക്കാൻ അവർ തീരുമാനിച്ചതും. പാകിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് കടല്‍ മാർഗം ഇന്ത്യയിലേക്ക് കടത്തുമ്പോള്‍ ആദ്യം ശ്രീലങ്കയില്‍ എത്തിക്കണം. മെത്താംഫെറ്റാമൈൻ എന്ന മെത്തിനാണ് രാജ്യത്ത് കൂടുതല്‍ ഡിമാൻഡ്. കേരളത്തിലും ഈ മയക്കുമരുന്നിന് ആവശ്യക്കാരുണ്ട്. മെത്താഫൈന്‍റെ ഡിമാൻഡ് മനസിലാക്കിയ സിൻഡിക്കേറ്റ് കേരളത്തെ ഒരു ട്രാൻസിറ്റ് പോയിന്‍റാക്കി മാറ്റുകയായിരുന്നു.

മയക്കുമരുന്ന് സിൻഡിക്കേറ്റിലെ പ്രധാനി ഹാജി സലിമിനാണ് പ്രവർത്തനങ്ങളുടെ മേല്‍നോട്ട ചുമതലയെന്നും ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളത്തെ മയക്കുമരുന്ന് വ്യാപാര ഇടനാഴിയായി ഉപയോഗിച്ചുകൊണ്ട് ദക്ഷിണേന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയൊരു ശൃംഖല കെട്ടിപ്പടുക്കാൻ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സലിമിന് കഴിഞ്ഞു. നിരീക്ഷണം കുറവാണെന്നും സംവിധാനത്തിനുള്ളിൽ അഴിമതി ഉണ്ടെന്നും കേന്ദ്ര ഏജൻസികൾ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ നിരീക്ഷണ കുറവ് കള്ളക്കടത്തുകാർക്ക് ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാനും പിന്നീട് രാജ്യത്തുടനീളം വില്‍പന നടത്താനും സഹായകമായി എന്നും പറയപ്പെടുന്നു.

ശ്രീലങ്കയില്‍ നിന്ന് കടല്‍ മാർഗം കേരളത്തിലെത്തിക്കുന്ന മെത്ത് തമിഴ്‌നാട്, കർണാകട അതിർത്തികള്‍ കടത്തി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. സമീപകാലത്ത്, ആന്ധ്രാപ്രദേശ് അതിർത്തിയിലൂടെ കഞ്ചാവ് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നാണ് പ്രധാനമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ കേരളത്തിൽ എത്തിക്കുന്ന മയക്കുമരുന്നുകൾ അന്താരാഷ്ട്ര കാർട്ടലുകളുടെ സഹായത്തോടെ തായ്‌ലൻഡിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടത്തുന്നു എന്നും റിപ്പോർട്ടുണ്ട്.

തായ്‌ലൻഡിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഏറ്റവും ഉയർന്ന നിലയിലാണ്. കാരണം തായ്‌ലൻഡില്‍ ഇത്തരം വസ്‌തുക്കള്‍ക്ക് വലിയ ഡിമാൻഡ് ഉണ്ട്. നൈജീരിയൻ വംശജരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് സിൻഡിക്കേറ്റിന്‍റെ ഇത്തരം വ്യാപാരങ്ങളൊക്കെ. ഗോവയില്‍ വച്ച് മയക്കുമരുന്ന് വ്യാപാരത്തില്‍ പരിചയം കിട്ടിയ നൈജീരിയൻ വംശജരെ സിൻഡിക്കേറ്റ് അന്താരാഷ്‌ട്ര വ്യാപാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഈ മെത്ത് കടത്തലുകളൊക്കെ വലിയ അളവിലാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തിടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 30,000 കോടി രൂപയുടെ മെത്ത് പിടിച്ചെടുത്തത് ഇതിന് തെളിവായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മയക്കുമരുന്ന് വ്യാപകമായി പിടിച്ചെടുത്തതോടെ സിൻഡിക്കേറ്റ് തന്ത്രം ഒന്നുമാറ്റി പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെറിയ അളവിലും മെത്ത് കടത്തുണ്ടെന്നാണ് വിവരം. പാക് ചാരസംഘടന ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് ഈ മയക്കുമരുന്ന് വ്യാപാരം. ഇതില്‍ നിന്നുള്ള വരുമാനം ഇന്ത്യയ്‌ക്കെതിരായ ഭീകരത വളർത്താനും ഉപയോഗിക്കുന്നു. അതിനാൽ, പാകിസ്ഥാൻ ചാര ഏജൻസികൾക്കും ഈ വ്യാപാരം വളരെ പ്രധാനമാണ്.

ReadAlso:

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

Tags: dawood ibrahimdrugs in keralanarcotic business funds terrorism

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies