സിപിഎം നേതാവും അധ്യാപികയുമായ കെജെ ഷൈൻ ടീച്ചർ കോൺഗ്രസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബിജെപി നടത്തുന്ന വോട്ട് ചോരിക്കെതിരെ കോൺഗ്രസ് നടത്തുന്ന ഒപ്പ് ശേഖരണത്തെ കുറിച്ചാണ് ഷൈൻ പറയുന്നത്. വോട്ട് ചോരിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകൻ നടത്തിയ തെറ്റായ പ്രസംഗത്തെ കുറിച്ചും അവർ പറഞ്ഞു. വോട്ട് ചോരിയെ കുറിച്ച് പഠിച്ചിട്ട് വന്നിട്ട് പറയണമെന്നും ഷൈൻ പറഞ്ഞു.
മനുഷ്യർക്ക് വേണ്ടി കാര്യങ്ങൾ ചെയ്താൽ കോൺഗ്രസ് ആയാലും ബിജെപി ആയാലും അംഗീകരിക്കുമെന്നും എന്നാൽ മനുഷ്യർക്കെതിരെ പ്രവർത്തിക്കാൻ വന്നാൽ അതെ ശക്തിയോടുകൂടി തിരിച്ചടിക്കുമെന്നും ഷൈൻ പറഞ്ഞു.
















