Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യ താരിഫ് ചുമത്തണം; സംവിധായകന്‍ അനുരാഗ് ബസു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2025, 11:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് “100% താരിഫ്” ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായി. എന്നാൽ ഈ നീക്കം വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ ആഭ്യന്തര സിനിമാ വിപണിക്ക് ഇത് അപ്രതീക്ഷിതമായി ഗുണം ചെയ്യുമെന്ന് ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് ബസു പറഞ്ഞു.

ട്രംപിന്റെ സിനിമാ തീരുവയെ ഇന്ത്യ അവസരമായി കാണണമെന്നാണ് അനുരാഗ് പറയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ട് വേണം ട്രംപിന്റെ നടപടിയോട് ഇന്ത്യ പ്രതികരിക്കാനെന്ന് അദ്ദേഹം പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ബസു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ഇന്ത്യന്‍ സിനിമകള്‍ക്കുമേലുള്ള ട്രംപിന്റെ താരിഫ് ചിലപ്പോള്‍ ഒരു അനുഗ്രഹമായേക്കും. സമാനമായ താരിഫ് ഹോളവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ അത് കൂടുതല്‍ പ്രേക്ഷകരെ ഇന്ത്യന്‍ സിനിമകളിലേക്ക് എത്തിക്കും. വിദേശ സിനിമകള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്ന് കണ്ടാല്‍ പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കും. യുഎസ്സിലുണ്ടാകുന്ന വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ അതുവഴി കഴിയും.’ -അനുരാഗ് ബസു പറഞ്ഞു. നേരത്തേ ട്രംപിന്റെ സിനിമാ താരിഫിനെതിരെ സംവിധായകന്‍ കബീര്‍ ഖാനും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കബീര്‍ ഖാന്‍ ചോദിച്ചത്. ‘യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍’ എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിടിവിയോടാണ് കബീര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ReadAlso:

സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം, സൂര്യ

വിവാഹമോചനത്തിന് പിന്നാലെ മുൻ ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്ത് ‘സ്പൈഡർ-മാൻ’ താരം ടോബി മഗ്വയർ; അമ്പരന്ന് ആരാധകർ!!

വിഖ്യാത മൃദംഗ വിദ്വാൻ, പത്മശ്രീ ​ഗുരുവായൂർ ദൊരൈ അന്തരിച്ചു

‘ദൃശ്യം ദ കണ്‍ക്ലൂഷന്‍’ ചരിത്രം സൃഷ്ടിക്കും: ജനപ്രീതിയില്‍ മലയാള ദൃശ്യത്തെ വെല്ലും

Tags: bollywoodDONALD TRUMPanurag basu

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജാഗ്രത പാലിക്കുക: ഓൺലൈൻ ഷോപ്പിങ് സെയിലുകളുടെ പേരിൽ വ്യാജ ഓഫറുകൾ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, മറ്റന്നാൾ പരിഗണിക്കും

കസ്റ്റഡിയിൽ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം ; ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷൻ 

മാസപ്പടി ഹവാല ഇടപാട് കേസ്; സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies