Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

സ്തനമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെ പരസ്യവിചാരണ നടത്തി നോർത്ത് കൊറിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2025, 05:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്തനമാറ്റ ശസ്ത്രക്രിയയ്ക്കും മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾക്കും എതിരെ കർശന നടപടിയുമായി ഉത്തരകൊറിയ. വടക്കൻ കൊറിയയിൽ സ്തനമാറ്റ ശസ്ത്രക്രിയ ‘സോഷ്യലിസ്റ്റ് വിരുദ്ധം’ ആയി കണക്കാക്കുന്നു. നിയമപരമായി അവ നടപ്പിലാക്കാൻ കഴിയില്ല. ഇപ്പോഴിതാ സ്തനമാറ്റ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളെ പരസ്യ വിചാരണ നടത്തി വടക്കൻ കൊറിയ.

സ്തനമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെ പരസ്യ വിചാരണയിലൂടെ അപമാനിക്കുകയും, അതിനായി നടപടിക്രമം ചെയ്ത ഡോക്ടർക്കെതിരെ നിയമവിരുദ്ധമായ മെഡിക്കൽ സാമഗ്രികൾ ഉപയോഗിച്ചുവെന്ന് കുറ്റം ചുമത്തുകയും ചെയ്തതാണ് ഏറ്റവും പുതിയ സംഭവം.

പരസ്യ വിചാരണ
ദക്ഷിണ ഹ്വാങ്ഹേ പ്രവിശ്യയുടെ തലസ്ഥാനമായ സരിവോണിൽ സെപ്റ്റംബർ പകുതിയോടെയാണ് വിചാരണ നടന്നത്. പ്രാദേശിക താമസക്കാർ ഹാജരാകാൻ നിർബന്ധിതരായ ഒരു കൾച്ചറൽ ഹാളിലായിരുന്നു വിചാരണ. ശസ്ത്രക്രിയ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സർജനും ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് യുവതികളുമാണ് വിചാരണയ്ക്ക് ഇരയായത്. ചൈനയിൽ നിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയെന്നതാണ് സർജനെതിരെ ചുമത്തിയ കുറ്റം. സമാനമായ ശസ്ത്രക്രിയകൾ നടത്തുന്നതിനെതിരെ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ പരസ്യ വിചാരണയ്ക്ക് വിധേയരാക്കിയത്.

സോഷ്യലിസ്റ്റ് വിരുദ്ധ പ്രവർത്തനം
വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർമാർ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയെ, പ്രത്യേകിച്ച് സ്തനവലുപ്പം വർദ്ധിപ്പിക്കുന്നതിനെ ‘സോഷ്യലിസ്റ്റ് വിരുദ്ധ പ്രവർത്തന’മെന്ന് മുദ്രകുത്തി. ഈ സ്ത്രീകൾ ‘അഹങ്കാരത്തിന് അടിമപ്പെട്ടവരാണെ’ന്നും വ്യക്തിപരമായ രൂപത്തിന് രാജ്യത്തിന്‍റെ മൂല്യങ്ങളെക്കാൾ പ്രാധാന്യം നൽകുന്നുവെന്നും ആരോപിച്ചു. ജഡ്ജിയും ഇതേ നിലപാട് ആവർത്തിച്ചു, ഇത്തരം പ്രവർത്തനങ്ങൾ സോഷ്യലിസ്റ്റ് ആശയങ്ങളെ ദുർബലപ്പെടുത്തുക മാത്രമല്ല, രാജ്യത്തിനുള്ളിൽ ‘അഴിമതി നിറഞ്ഞ മുതലാളിത്ത സംസ്കാരം’ പ്രചരിപ്പിക്കാൻ ഇടയാക്കുമെന്നും പ്രഖ്യാപിച്ചു.

നിരീക്ഷണ ഗ്രൂപ്പുകൾ
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സെപ്റ്റംബർ 13-ന്, വടക്കൻ കൊറിയയുടെ പൊതു സുരക്ഷാ മന്ത്രാലയം, സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയരായെന്ന് സംശയിക്കുന്ന പൗരന്മാരെ കർശനമായി നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾക്ക് അടിയന്തര നിർദ്ദേശം നൽകി. സ്തനമാറ്റം, ഡബിൾ-ഐലിഡ് ശസ്ത്രക്രിയകൾ പോലുള്ള നടപടിക്രമങ്ങളെയാണ് ഉത്തരവിൽ പ്രത്യേകം ലക്ഷ്യമിട്ടത്. ‘സംശയാസ്പദമായ’ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള നിരീക്ഷണ ഗ്രൂപ്പുകൾക്ക് (Neighbourhood watch groups) രൂപത്തിൽ വ്യത്യാസം തോന്നുന്ന സ്ത്രീകളെ ശ്രദ്ധിക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. തിരിച്ചറിഞ്ഞാൽ, ഈ സ്ത്രീകൾ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകാം. ചില സന്ദർഭങ്ങളിൽ, ഇത് പരസ്യമായ അപമാനം, വിചാരണ, അല്ലെങ്കിൽ കഠിനമായ ശിക്ഷകൾക്ക് വരെ കാരണമായേക്കാം.

ഈ സംഭവം വടക്കൻ കൊറിയയിലെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിലുള്ള ഭരണകൂടത്തിന്‍റെ അമിതമായ ഇടപെടലിനെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾക്ക് തിരികൊളുത്തി. അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ വ്യാപകമായി അംഗീകരിക്കപ്പെടുകയും സാധാരണമാക്കുകയും ചെയ്യുമ്പോൾ, അതിർത്തിക്കപ്പുറം അത് സോഷ്യലിസത്തിനെതിരായ കുറ്റകൃത്യമായിട്ടാണ് ചിത്രീകരിക്കുന്നത്.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: NORTH KOREApublic trialimplants

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies