Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വാം അപ്പ്‌ ചെയ്യാതെ വ്യായാമം ചെയ്യുന്നവരാണോ ? ഹൃദയാഘാതം ക്ഷണിച്ചു വരുത്തണോ..? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 2, 2025, 08:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ വേണ്ടിയാണു നാം ജിമ്മില്‍ പോകുന്നത്. വര്‍ക്ക്‌ഔട്ട്‌ ചെയ്യുമ്പോള്‍ കുഴഞ്ഞു വീണ്‌ മരിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. സാധാരണക്കാർ മുതൽ സെലിബ്രിറ്റികള്‍ വരെ ഇതിന്‌ ഇരയാകുന്നുണ്ട്‌.

ഇവിടുത്തെ പ്രശ്‌നം വര്‍ക്ക്‌ഔട്ടിന്റെയല്ല, അതു ചെയ്യുന്ന രീതിയുടേതാണ്‌. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്‍ സഹായിക്കുന്ന വളരെ നല്ല വ്യായാമക്രമമാണ്‌ ജിമ്മിലെ വര്‍ക്ക്‌ഔട്ട്‌ സെഷനുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ വരുത്തുന്ന ചില തെറ്റുകള്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കാം. ജിമ്മില്‍ വര്‍ക്ക്‌ഔട്ടിന്‌ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

1. വാം അപ്പ്‌ മുഖ്യം
ജിമ്മിലേക്കു ചെന്ന്‌ നേരെ വെയ്‌റ്റ്‌ എടുത്ത്‌ പൊക്കുന്നത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എപ്പോഴും വാം അപ്പ്‌ ചെയ്‌ത്‌ ശരീരത്തെ സജ്ജമാക്കിയ ശേഷം മാത്രമേ വര്‍ക്ക്‌ഔട്ടിലേക്കു കടക്കാവൂ. നന്നായി വാം അപ്പ്‌ ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ നിരക്കും പേശികളിലേക്കുള്ള രക്തയോട്ടവുമൊക്കെ വർധിക്കും. വാം അപ്പ്‌ ചെയ്യാതെ വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നത്‌ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക്‌ സമ്മര്‍ദമുണ്ടാക്കാം.

2. ആവശ്യത്തിന്‌ വെള്ളം കുടിക്കണം
ജിമ്മിലെ വ്യായാമങ്ങള്‍ക്കിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതും ശരീരത്തിന്ു കേടാണ്‌. വര്‍ക്ക്‌ഔട്ട്‌ ചെയ്യുമ്പോള്‍ വിയര്‍ക്കുന്നത്‌ കടുത്ത നിര്‍ജലീകരണത്തിന്‌ കാരണമാകാം. വെള്ളം കുടിക്കാതിരിക്കുന്നത്‌ നിര്‍ജലീകരണവും ഹൃദയാഘാത സാധ്യതയും വര്‍ധിപ്പിക്കാം. ഇതിനാല്‍ വര്‍ക്ക്‌ഔട്ടിന്‌ മുന്‍പും ഇടവേളയിലും ശേഷവുമെല്ലാം ആവശ്യത്തിന്‌ വെളളം കുടിക്കാന്‍ മറക്കരുത്‌.

3. ഭക്ഷണം കഴിഞ്ഞ ഉടനെ വര്‍ക്ക്‌ഔട്ട്‌ ചെയ്യരുത്‌
ഭക്ഷണം കഴിഞ്ഞ ഉടനെ വര്‍ക്ക്‌ഔട്ട്‌ ചെയ്യുന്നത്‌ വയറ്റില്‍നിന്ന്‌ പേശികളിലേക്ക്‌ രക്തപ്രവാഹത്തെ വഴി തിരിച്ച്‌ വിടാന്‍ കാരണമാകും. ഇത്‌ ദഹനക്കേടിനും മറ്റ്‌ ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

4. വര്‍ക്ക്‌ഔട്ടിന്‌ ശേഷം ശരീരം തണുപ്പിക്കണം
വര്‍ക്ക്‌ഔട്ടിന്‌ ശേഷം ശരീരം തണുപ്പിച്ച്‌ പഴയ മട്ടിലാക്കേണ്ടതും അത്യാവശ്യമാണ്‌. ഇത്‌ വര്‍ക്ക്‌ഔട്ട്‌ സമയത്ത്‌ ഉയര്‍ന്ന ഹൃദയനിരക്കും രക്തസമ്മർദവും പഴയ പടിയാക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ശരീരത്തെ തണുപ്പിക്കാതിരിക്കുന്നത്‌ രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള സങ്കീര്‍ണ്ണതകളിലേക്കും നയിക്കാം.

5. പടിപടിയായി മാത്രം തീവ്രത വർധിപ്പിക്കാം
വര്‍ക്ക്‌ഔട്ട്‌ പുതുതായി ആരംഭിക്കുന്നവര്‍ ആരംഭശൂരത്വം കാണിച്ച്‌ അതിതീവ്രമായ വ്യയാമങ്ങള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കഠിനമായ വ്യായാമങ്ങള്‍ പെട്ടെന്ന്‌ ചെയ്യുന്നത്‌ ഹൃദയത്തിന്‌ മേല്‍ സമ്മർദം വർധിപ്പിക്കും. പടിപടിയായി മാത്രം വേണം വ്യായാമത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വർധിപ്പിക്കേണ്ടത്‌.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

6. മുന്നറിയിപ്പു സൂചനകളെ അവഗണിക്കരുത്‌
നെഞ്ചു വേദന, ശ്വാസം മുട്ടല്‍, തലകറക്കം, തലയ്‌ക്ക്‌ ഭാരമില്ലായ്മ തോന്നല്‍, അമിതമായ വിയര്‍പ്പ്‌ തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വര്‍ക്ക്‌ഔട്ട്‌ ഉടനെ അവസാനിപ്പിച്ച്‌ വൈദ്യസഹായം തേടേണ്ടതാണ്‌. ഇത്തരം സൂചനകളെ അവഗണിച്ച്‌ വര്‍ക്ക്‌ഔട്ടുമായി മുന്നോട്ട്‌ പോകരുത്‌.

 

 

 

 

Tags: health newsGymheart attacks

Latest News

ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിലേക്ക് | FIFA World Cup 2026; Argentina into the quarter-finals

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി | Kalladi landslide: Post-mortems of three bodies completed

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies