Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ഭൂ​മി​ കറങ്ങുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2025, 03:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂമി ഭ്രമണം നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ ? നമ്മുടെ ഗ്രഹം പെട്ടെന്ന് അതിന്റെ ഭ്രമണം നിർത്താനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ഈ സാഹചര്യത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്.

ഭൂ​മി സ്വ​യം ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സൂ​ര്യ​നെ പ​രി​​ക്ര​മ​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ന​മു​ക്ക​റി​യാം. ഭൂ​മി​ക്ക് സ്വ​ന്തം അ​ച്ചു​ത​ണ്ടി​ൽ ഒ​രു ക​റ​ക്കം പൂ​ർ​ത്തി​യാ​ക്കാ​ൻ 23 മ​ണി​ക്കൂ​റും 56 സെ​ക്ക​ൻ​ഡും വേ​ണം. ഈ ​ക​റ​ക്കം ഒ​രു നി​മി​ഷ​​ത്തേ​ക്ക് നി​ല​ച്ചാ​ൽ എ​ന്താ​കും സം​ഭ​വി​ക്കു​ക എ​ന്നാ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? നി​ശ്ച​ലാ​വ​സ്ഥ ഒ​രു സെ​ക്ക​ൻ​ഡ് ആ​ണെ​ങ്കി​ൽ പോ​ലും അ​ത് വ​ൻ ദു​ര​ന്ത​ത്തി​ലാ​യി​രി​ക്കും ക​ലാ​​ശി​ക്കു​ക എ​ന്നാ​ണ് ശാ​സ്​​ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

ഭൂ​മ​ധ്യ രേ​ഖ​യി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്ക്, മ​ണി​ക്കൂ​റി​ൽ 1600 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് ഭൂ​മി ക​റ​ങ്ങു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ടു​ക. അ​ത്ര​യും വേ​ഗ​ത്തി​ലാ​ണ് ക​റ​ക്കം. ഏ​ക​ദേ​ശം നൂ​റ് കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്നൊ​രു ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടാ​ൽ എ​ന്താ​കും സം​ഭ​വി​ക്കു​ക​യെ​ന്ന് ആ​ലോ​ചി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് അ​നു​ഭ​വ​മാ​യി​രി​ക്കും ഭൂ​മി​യു​ടെ ക​റ​ക്കം ഒ​ന്നു നി​ല​ച്ചാ​ൽ സം​ഭ​വി​ക്കു​ക.

ഭൂ​മി​യു​ടെ ക​റ​ക്കം നി​ല​ക്കു​മ്പോ​ഴും അ​ന്ത​രീ​ക്ഷം ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കും. അ​ത് പ​തി​നാ​യി​രം ചുഴ​ലി​ക്കാ​റ്റി​നേ​ക്കാ​ളും അ​പ​ക​ട​മാ​യി​രി​ക്കും. അ​ത് ഒ​രേ സ​മ​യം ക​ട​ലി​ലും ക​ര​യി​ലും ദു​ര​ന്തം സൃ​ഷ്ടി​ക്കും. പെ​ട്ടെ​ന്ന് ക​റ​ക്കം നി​ല​ക്കു​മ്പോ​ൾ ഭൂ​മി​യു​ടെ പു​റന്തോ​ടി​ന് ഇ​ള​ക്കം സം​ഭ​വി​ക്കും. ഇ​ത് സൂ​നാ​മി​ക്കും ഭൂ​ക​മ്പ​ത്തി​നും കാ​ര​ണ​മാ​കും.ചു​രു​ക്ക​ത്തി​ൽ, ഭൂ​മി​യി​ലെ മു​ഴു​വ​ൻ ജീ​വ​ജാ​ല​ങ്ങ​ളെ​യും ന​ശി​പ്പി​ക്കാ​ൻ ഒ​രു നി​മി​ഷ​ത്തെ നി​ശ്ച​ല​ത മ​തി​യാ​കും. മാ​​ത്ര​മ​ല്ല, ഇ​ത് ച​ന്ദ്ര​​ന്റെ ച​ല​ന​ത്തെ​യും ബാ​ധി​ക്കും. അ​പ്പോ​ൾ, ഭൂ​മി​യു​ടെ ക​റ​ക്കം എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് ഈ ​ഗോ​ള​ത്തി​നെ സ​ന്തു​ല​ിത​മാ​ക്കു​ന്ന​തി​ൽ എ​ത്ര​മാ​ത്രം പ​ങ്കു​ണ്ടെ​ന്ന് ഇ​തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാം.

 

 

 

ReadAlso:

ചന്ദ്രനിൽ ഹോട്ടൽ, ബുക്കിങ് ആരംഭിച്ചു; വാടക എത്രയാണെന്ന് അറിയാമോ ?

‘കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം’ മുതൽ ‘ഓളോ’ വരെ; 2025ലെ ചില അമ്പരപ്പിക്കുന്ന കണ്ടെത്തലുകൾ ഇതാ…

ബ്ലൂ ബേര്‍ഡ് 6 ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒ

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ; എല്ലാ രക്തഗ്രൂപ്പുകൾക്കും അനുയോജ്യം!

isro യുടെയും ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാകാൻ ശ്രീചിത്ര; എന്താണ് സ്‌പേസ് മെഡിസിൻ ?, വീഡിയോ കാണാം…

 

 

Tags: scienceearth

Latest News

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കേരളത്തിന്‍റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies