Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ഉത്പാദന യൂണിറ്റ് ഒക്ടോബറില്‍ തുറക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 10:06 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒക്ടോബര്‍ അവസാനവാരത്തോടെ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രധാന ഉത്പാദന യൂണിറ്റ് തുറന്നേക്കും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് സൊസൈറ്റി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2022 അവസാനത്തോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

പ്രവര്‍ത്തന മൂലധനം ലഭിക്കാത്തതും വിപണനരംഗത്തെ പ്രശ്നങ്ങളും അസംസ്‌കൃതവസ്തുവായ അറവുമാടുകളുടെ ലഭ്യതക്കുറവുമാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനശേഷിയുടെ 10 ശതമാനമാണ് വിനിയോഗിക്കാനായത്. മാത്രമല്ല നോട്ട് നിരോധനം, കൊവിഡ്, പ്രളയം എന്നിവയും സ്ഥാപനത്തിന്റെ പ്രതിസന്ധിയെ ബാധിച്ചു. ഇതോടെ മൂലധനസമാഹരണം അസാധ്യമായി. സ്ഥാപനത്തിന് നേതൃത്വം നല്‍കിയ മുന്‍ചെയര്‍മാന്‍ ഉള്‍പ്പെടെ ഡയറക്ടര്‍മാരും തൊഴിലാളികളും സൊസൈറ്റി അംഗങ്ങളില്‍ ഒരുവിഭാഗവും ഉള്‍പ്പെടെ പണംനിക്ഷേപിച്ചവരും പ്രതിസന്ധിക്കിരയായവരുമാണ്.

ഒരു കൂട്ടായ്മയില്‍ രൂപപ്പെട്ടുവന്ന സ്ഥാപനത്തില്‍ തുടക്കത്തിലുണ്ടാകാവുന്ന ദൗര്‍ബല്യങ്ങള്‍ മാനേജ്മെന്റ് തലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പ്രതിസന്ധിക്ക് പ്രധാനകാരണം മേല്‍സൂചിപ്പിച്ചവയാണെന്നും സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ വകയിരുത്തിയ പണം ലഭ്യമാക്കിയും സ്വകാര്യസംരംഭകരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തിയും എത്രയും വേഗം പരിഹാരം കാണാനാവുമെന്ന് ആത്മവിശ്വാസം ഭരണസമിതിക്കുണ്ട്. ഫാക്ടറി തുറക്കുന്നതടക്കമുള്ള വിഷയങ്ങള്‍ നിക്ഷേപകരുടെ യോഗം ചേര്‍ന്ന് വിശദീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ അനാവശ്യവിവാദങ്ങള്‍ മേല്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കും. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് സഹകരിക്കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു.

ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നത് സംരംഭത്തിന്റെ ഭാഗമായ എല്ലാവരെയും കടുത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു. ഒരു കൂട്ടായ സംരംഭമായതിനാല്‍ ഇതേക്കുറിച്ച് വിമര്‍ശനങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. ഇവ കേള്‍ക്കുകയും ശരിയായവ തിരുത്തേണ്ടതുമാണെന്ന മനോഭാവത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമങ്ങളുമായി ഭരണസമിതി മുന്നോട്ടുപോകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ReadAlso:

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

Tags: wayanadbrahmagiri

Latest News

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ് | ksrtc-pink-bus-night-service-for-women-kerala

നിപയിൽ ആശ്വാസം; രാമനാട്ടുകരയിലെ നിപ നിരീക്ഷണം പിൻവലിച്ചു

മോദി വിദ്യാർഥികളോട് മാപ്പ് പറയണം; കഴിഞ്ഞ 10 വർഷത്തിനിടെ ചോർന്നത് 152 ചോദ്യപേപ്പർ, രാഹുൽ ഗാന്ധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies