Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല സ്വര്‍ണ്ണ വിവാദം ?: സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും: തിരുതാംകൂര്‍ ദേവസ്വം ബോര്‍ഡ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 02:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയ 1998 മുതല്‍ ഇക്കാലം വരെ സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ ഉണ്ടായ കുറവിനെ കുറിച്ചും, സ്‌പോണ്‍സര്‍ എന്ന പേരില്‍ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയോട് ആവശ്യപ്പെടും. ഏത് അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശബരിമല എന്ന മഹത്തായ ക്ഷേത്രത്തിന്റെ വിശ്വാസ്വതയ്ക്ക് മങ്ങലേല്‍ക്കാനോ കളങ്കം വരാനോ പാടില്ല അതുകൊണ്ടാണ് ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നത്.

2025ല്‍ സ്വര്‍ണ്ണം പൂശിയ പാളികള്‍ അറ്റകുറ്റ പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് കൃത്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടാണ്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ ദേവസ്വം വിജിലന്‍സ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കി സീല്‍ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തില്‍ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഈ വാഹനത്തില്‍ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.

സ്‌പോണ്‍സറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്. മഹസര്‍ പ്രകാരം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികളുടെ ആകെ ഭാരം 38 കിലോഗ്രാമാണ്. 14 പാളികളാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 397 ഗ്രാം സ്വര്‍ണ്ണമാണ്. കേടുപാടുകള്‍ ഇല്ലാത്ത രണ്ട് പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോഗ്രാം ആണ്. അതില്‍ 281 ഗ്രാം ആയിരുന്നു സ്വര്‍ണ്ണത്തിന്റെ ഭാരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന അറ്റകുറ്റ പണികളുടെ ഭാഗമായി 10 ഗ്രാം സ്വര്‍ണ്ണമാണ് പുതുതായി പൂശിയത്. ശേഷം ഹൈക്കോടതി അനുമതിയോടെ തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ സന്നിധാനത്ത് തിരികെ എത്തിച്ചു.

മഹസര്‍ തയ്യാറാക്കിയപ്പോള്‍ 12 പാളികളിലെ സ്വര്‍ണ്ണത്തിന്റെ ഭാരം 291 ഗ്രാമായി വര്‍ദ്ധിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ 14 പാളികളുടെ ആകെ ഭാരം 38 കിലോഗ്രമാണ് ഇതില്‍ സ്വര്‍ണ്ണത്തിന്റെ ഭാരം 397 ഗ്രാമില്‍ നിന്ന് ഇപ്പോള്‍ 407 ഗ്രാമായും വര്‍ദ്ധിച്ചു. ഹൈക്കോടതി അനുമതിയോടെ സന്നിധാനത്ത് തിരികെ എത്തിച്ച പാളികള്‍ സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കയാണ്. ഇത് പുനസ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന് ലഭ്യമായ സാഹചര്യത്തില്‍ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന ഒക്ടോബര്‍ 17 ന് തന്ത്രിയുടെ സാന്നിധ്യത്തില്‍ പാളികള്‍ പുനസ്ഥാപിക്കും.
2019ലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം 40 വര്‍ഷത്തെ വാറന്റി ഈ പാളികള്‍ക്ക് ഉണ്ടെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സും സ്‌പോണ്‍സറും അറിയിച്ചിരുന്നത്.

വാറന്റി അന്നത്തെ സ്‌പോന്‍സറുടെ പേരില്‍ ആയതുകൊണ്ട് മാത്രമാണ് 2025ല്‍ പാളികളുടെ അറ്റകുറ്റപ്പണികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസ്തുത സ്‌പോണ്‍സറോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒളിക്കുവാനോ മറക്കുവാനോ യാതൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് കോടതിയോട് ആവശ്യപ്പെടുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുമുന്‍പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വ്യാജ ആരോപണങ്ങളെ ഏറ്റെടുത്തുകൊണ്ട് നാല് കിലോ സ്വര്‍ണം ദേവസ്വം ബോര്‍ഡ് അപഹരിച്ചു എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നു തന്നെ കണ്ടെടുത്തപ്പോള്‍ ഉണ്ടായ ജാള്യത മറയ്ക്കാനാണ് ദേവസ്വം ബോര്‍ഡിനെതിരെ തുടരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തിന്റെ ചരിത്ര വിജയത്തില്‍ അസ്വസ്ഥരായ ചില കേന്ദ്രങ്ങള്‍ സ്വര്‍ണ്ണം പൂശിയപാളി വിഷയത്തെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് ദേവസ്വം ബോര്‍ഡിനെ ആകെ അപകീര്‍ത്തിപ്പെടുത്താന്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം മുമ്പാണ് 467 കിലോഗ്രാം സ്വര്‍ണ്ണം കോടതി നിര്‍ദ്ദേശാനുസരണം സ്റ്റേറ്റ് ഓഡിറ്റിനു വിധേയമാക്കി റിസര്‍വ് ബാങ്കിന് കൈമാറിയത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 18 സ്‌ട്രോങ്ങ് റൂമുകളില്‍ എ കാറ്റഗറി (പൗരാണികം) ബി കാറ്റഗറി (നിത്യ നിദാന ഉത്സവാദികള്‍) സി കാറ്റഗറി (ഇതിലൊന്നും പെടാത്ത സ്വര്‍ണ്ണ ശകലങ്ങള്‍) എന്നിങ്ങനെ കൃത്യമായി വേര്‍തിരിച്ച് തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ രേഖയാക്കി സൂക്ഷിച്ചിട്ടുണ്ട്.

ഇത് കൃത്യമായി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ദേവസ്വം ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്റെ ഭാഗമായി എന്‍ ഐ സി ചെന്നൈയുമായി സഹകരിച്ച് സമഗ്രമായ ഒരു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ സോഫ്റ്റ്വെയര്‍ നടപ്പിലാക്കുന്നതോടെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണമായി ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഈ വിവരവും കോടതിയെ അറിയിക്കും. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം .പക്ഷേ ആയതിന്റെ പേരില്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെയും ആക്രമിക്കുന്നത് കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ . എ. അജികുമാര്‍ അഡ്വ. പി.ഡി. സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

ReadAlso:

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

CONTENT HIGH LIGHTS;Sabarimala gold controversy?: Will request the High Court for a comprehensive investigation: Thuvithamkur Devaswom Board

Tags: GOLD PLATE THEFTUNNIKRIOSHNAN POTTICHENNAI GOLD PLATE COMPANYSabarimalaANWESHANAM NEWSVN VASAVAN MINISTERactor jayaramTHIRUVITHAMKOOR DEVASWAM BOARD

Latest News

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies