Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇസ്രയേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണം’; ശാസനയുമായി വീണ്ടും ട്രംപ് | Trump demands that peace agreement with Israel come into effect immediately

ഹമാസ് കരാറിന് തയ്യാറാണെങ്കിൽ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 4, 2025, 10:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇസ്രയേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണമെന്ന ശാസനയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. സമാധാന കരാറിന് മധ്യസ്ഥത വഹിക്കാനുള്ള തന്റെ ശ്രമത്തിൽ കാലതാമസം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിൻ്റെ പ്രഖ്യാപനത്തിനിടെ ഗസയിൽ ഇസ്രയേൽ അതി ശക്തമായ ആക്രമണം തുടരുകയാണ്. എന്നാൽ ഇസ്രയേൽ താൽക്കാലികമായി വെടിനിർത്തൽ ഏർപ്പെടുത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കരാർ അം​ഗീകരിക്കാൻ ഹ​മാസിന് ഞായറാഴ്ച വൈകിട്ട് ആറ് വരെ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് വീണ്ടും ട്രംപിൻ്റെ ശാസനം. ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെ കരാർ ഭാഗികമായി അംഗീകരിക്കാൻ തയ്യാറെന്ന് ഇന്ന് ഹമാസ് അറിയിച്ചിരുന്നു.

ഹമാസ് കരാറിന് തയ്യാറാണെങ്കിൽ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സമാധാന പദ്ധതിയിലെ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന ആവശ്യം ഹമാസ് ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയുടെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗസയുടെ ഭരണത്തിൽ നിന്നും ഹമാസിനെ ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.

ഇസ്രയേലി ബന്ദികളെ വിട്ടയ്ക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ഗസയിൽ സമാധാനത്തിനായി അറബ്- ഇസ്ലാമിക രാജ്യങ്ങളും ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹമാസിന്റെ പ്രസ്താവന. ഗസയുടെ ഭരണം അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ടെക്‌നോക്രാറ്റുകളടങ്ങിയ സ്വതന്ത്ര പലസ്തീനിയൻ സമിതിയ്ക്ക് കൈമാറാൻ തയാറാണെന്നും ഹമാസ് അറിയിച്ചു. ബന്ദിമോചനത്തിനായി സജ്ജരാകാൻ സൈന്യത്തിന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ ഉത്തരവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Trump demands that peace agreement with Israel come into effect immediately

ReadAlso:

യു.എസ്-ഇറാൻ രഹസ്യച്ചർച്ച വിജയത്തിലേക്കോ?, യു.എൻ വേദിയിലെ നിർണായക ചർച്ചയ്ക്ക് ശേഷം വിപണിയിൽ സംഭവിച്ചത് എന്ത്?

‘ഇറാനെ പൂർണമായും ഒറ്റപ്പെടുത്തണം’: ഉപരോധത്തിനായി ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന ആഹ്വാനവുമായി ട്രംപ്

ആക്രമണം കടുപ്പിച്ച് ഹൂതികൾ; റിയാദിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആക്രമണം

ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക; ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രംപ്

100% തീരുവ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും വെല്ലുവിളിയോ ?

Tags: HAMASPresident Donald TrumpGazaIsrael

Latest News

‘പ്രവാസികൾക്കായി ബദൽ പദ്ധതി കൊണ്ടുവരും’; ലോക കേരള സഭ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സ്ത്രീ പീഡനക്കേസ് പൊങ്ങിവന്നു: തമിഴ്‌നാട്ടിലെ വ്യവസായിയും കൂട്ടരും പിടിയിലായി

കേരളം അംഗീകരിക്കാത്ത പൂവച്ചല്‍ ഖാദര്‍ ?: എന്തുകൊണ്ട് അദ്ദേഹത്തിനെ വിസ്മരിച്ചു; ആയിരത്തോളം ഗാനങ്ങള്‍ രചിച്ച അത്ഭുത കലാകാരന്റെ മുമ്പില്‍ പ്രണാമം

കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ്: തിരുവല്ലയിൽ യുവതി മരിച്ചു; പൊലീസിൽ പരാതി നൽകി കുടുംബം

കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies