Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഒൻപതു വയസുകാരിയുടെ കൈയിൽ പഴുപ്പ് വന്നത് എങ്ങനെ ? ഉത്തരമില്ലാതെ പ്രാഥമികാന്വേഷണ റിപ്പോർട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 5, 2025, 11:17 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനു പിന്നാലെ ഒൻപതു വയസുകാരിയുടെ കൈമുറിച്ചുമറ്റിയ സംഭവത്തിൽ കുട്ടിയുടെ കൈയിൽ എങ്ങനെ പഴുപ്പ് വന്നത് എന്ന ഉത്തരമില്ലാതെ പ്രാഥമികാന്വേഷണ റിപ്പോർട്ട്.

ഓഗസ്റ്റ് 24, 25 തീയതികളിൽ കുട്ടിയുടെ കൈയിലെ രക്തയോട്ടത്തിന് പ്രശ്നങ്ങളൊന്നും കാണുന്നില്ല. മുപ്പതാം തീയതി രക്തയോട്ടം ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ എങ്ങനെയാണ് രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരു കാരണവും അന്വേഷണ റിപ്പോർട്ടിൽ പരാമർശമില്ല.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ പല്ലശ്ശനയിലെ ഒൻപതുവയസ്സുകാരിയുടെ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ഡിഎംഒ നിയോഗിച്ച അന്വേഷണസമിതി റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം ഡിഎംഒയ്ക്ക് സമർപ്പിച്ചത്. ജില്ലാ ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫ. ഡോ. കെ.എം. സിജു, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. ജവഹർ എന്നിവരാണ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി മൂന്നുപേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.

കുട്ടിക്ക് പരിക്കുപറ്റിയ 24-ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഓർത്തോ ഡോക്ടറുടെ സേ‌വനവും പൊട്ടിയ എല്ലുകൾക്ക് ശാസ്ത്രീയചികിത്സയും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്ന് കൈയിലെ രക്തയോട്ടത്തിന് കുഴപ്പമില്ലായിരുന്നെന്ന്, ചികിത്സ നടത്തിയ ഡോക്ടറുടെ മൊഴിയിൽനിന്നും ഒപി ടിക്കറ്റ് പരിശോധനയിൽ‌നിന്നും വ്യക്തമായെന്നും റിപ്പോർട്ടിലുണ്ട്.

25-ന് കുട്ടിയെ ഒപിയിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിപ്രകാരം കുട്ടിക്ക് കൈയിന്റെ പേശിക്കുചുറ്റുമുള്ള അടഞ്ഞ ഭാഗങ്ങളിൽ രക്തസമ്മർ‌ദം വർധിക്കുന്ന കംപാർട്ട്മെന്റ് സിൻഡ്രോം എന്ന രോഗാവസ്ഥയോ നീർവീക്കമോയില്ല. എന്നാൽ, 30-ന് കുട്ടി ഒപിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. തുടർപരിശോധനകൾക്കുശേഷം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം അളക്കുന്ന ഡോപ്ളർ പരിശോധനയും നടത്തി. പ്രധാന ഞരമ്പുകളിൽ രക്തയോട്ടമില്ലെന്ന് കണ്ടെത്തിയതോടെ പ്രാ‌ഥമിക ചികിത്സ നൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ‌റഫർചെയ്തു. 25-നും 30-നുമിടയ്ക്കുള്ള ദിവസങ്ങളിൽ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കുപുറമേ, ജില്ലാ ആശുപത്രിയിലെ ഓർത്തോ ഒന്നാംവിഭാഗത്തിന്റെ മേധാവി ഡോ. ടോണി ജോസിൽനിന്നും സമിതി മൊഴിയെടുത്തിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ശനിയാഴ്ചതന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയ്ക്ക്‌ കൈമാറി. റിപ്പോർട്ട് പരിശോധിച്ചശേഷം ഡയറക്ടർ ഇക്കാര്യത്തിലെ അഭിപ്രായം സഹിതം ആരോഗ്യമന്ത്രിക്ക്‌ കൈമാറും.

 

ReadAlso:

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

Tags: KeralaCHILDnewsHospitalhand amputed

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies