Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; സ്പോട്ടിഫൈ മുതൽ ക്യാൻവ വരെ ഇനിയൊറ്റ വിൻഡോയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2025, 08:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യൻ്റെ ആശയ വിനിമയ മേഖലയിൽ ഐതിഹാസിക മുന്നേറ്റം സൃഷ്‌ടിച്ച അമേരിക്കൻ കമ്പനികളിലൊന്നാണ് ഓപ്പൺ എഐ. നിർമിത ബുദ്ധിയുടെ കുതിപ്പിന് കാരണമായ ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ടിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത് ഓപ്പൺ എഐയാണ്. ചാറ്റ് ജിപിടിയുടെ പുതിയ മാറ്റത്തെ ഇപ്പോൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് ഓപ്പൺ എഐ.

ഉപഭോക്താക്കൾക്ക് ചാറ്റ്ബോട്ടുമായി സംവദിക്കുമ്പോൾ തന്നെ മറ്റ് ആപ്പുകൾ അതേ വിൻഡോയിൽ ഉപയോഗിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതായി ഓപ്പൺ എഐ പ്രഖ്യാപിച്ചു. ആപ്പുകൾ സ്വാഭാവിക ഭാഷയോട് പ്രതികരിക്കുമെന്നും ചാറ്റിൽ സംവേദനാത്മക ഇൻ്റർഫേസുകൾ ഉൾപ്പെടുത്തുമെന്നും ഓപ്പൺ എഐ വിശദീകരിച്ചു.
“ചാറ്റ് ജിപിടി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ചാറ്റ് ചെയ്യുമ്പോൾ തന്നെ മറ്റ് ആപ്പുകൾ ഉപയോഗിക്കാമെന്ന സവിശേഷത മുതൽകൂട്ടാണ്. കൂടൂതൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്നു.” ഓപ്പൺ എഐ പറഞ്ഞു.

ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ വേർഷനുകളായ ചാറ്റ് ജിപിടി ഫ്രീ, ചാറ്റ് ജിപിടി പ്ലസ്, ചാറ്റ് ജിപിടി പ്രോ എന്നിവയിൽ ഈ സേവനം ലഭ്യമാകുമെന്ന് ഓപ്പൺ എഐ പറഞ്ഞു. ബുക്കിങ് ഡോട് കോം, ക്യാൻവാ, കോഴ്‌സ് എറ, ഫിഗ്‌മ, എക്‌സ്പെഡിയ, സ്പോട്ടിഫൈ, സില്ലോ എന്നീ ആപ്പുകളാകും ആദ്യ ഘട്ടത്തിൽ ചാറ്റ് ബോട്ടിൽ ലഭ്യമാകുക. ഈ വർഷം അവസാനത്തോടെ കൂടുതൽ ആപ്പുകൾ ലഭ്യമാക്കാൻ പദ്ധതിയിടുന്നതായി ഓപ്പൺ എഐ പറഞ്ഞു.

ചാറ്റ് ജിപിടിയോടൊപ്പം ആപ്പുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും. ചാറ്റ് ബോട്ടിനോട് സംവദിക്കുമ്പോൾ തന്നെ ഉപയോഗിക്കേണ്ട ആപ്പിനെ നിർദേശിക്കുക. ഉദാഹരണത്തിന്, നിങ്ങൾക്ക് സ്പോട്ടിഫൈയിൽ പാട്ട് കേൾക്കണം എന്നുണ്ടെങ്കിൽ “സ്പോട്ടിഫൈ, ഒരു പ്ലേ ലിസ്റ്റ് തയാറാക്കുക” എന്ന നിർദേശം (പ്രോംറ്റ്) നൽകുക. ഉടൻ തന്നെ ഉപഭോക്താക്കളുടെ ചാറ്റ് വിൻഡോയിൽ നിർദേശിച്ച ആപ്പ് തുറന്ന് വരും. ഒരേസമയം വിവിധ ആപ്പുകളുമായി ചാറ്റ് ബോട്ടുവഴി ഉപഭോക്താവിനെ ബന്ധിപ്പിക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ലക്ഷ്യം.

ചാറ്റ് ജിപിടിക്കായി ആപ്പുകൾ നിർമിച്ച് നൽകാം: 800 ദശലക്ഷം ചാറ്റ് ജിപിടി ഉപഭോക്താക്കളിലേക്ക് യുവ ആപ്പ് നിർമാതാക്കൾക്ക് ഈ പദ്ധതിയിലൂടെ അതിവേഗം എത്താനാകും. പ്രിവ്യൂവിൽ ലഭ്യമായ പുതിയ ആപ്പുകൾ ഉപയോഗിച്ച് ചാറ്റ് ജിപിടിക്കായുള്ള ആപ്പുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് അവസരമുണ്ടെന്ന് ഓപ്പൺ എഐ പറയുന്നു.

മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോളിൽ (എംസിപി) നിർമ്മിച്ച ഒരു ഓപ്പൺ സ്റ്റാൻഡേർഡായിട്ടാണ് ആപ്പുകളുടെ പ്രിവ്യൂ പുറത്തിറക്കുന്നത്. ആപ്പുകൾക്കുള്ള മാർഗനിർദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ഓപ്പൺ എഐ നൽകിയിട്ടുണ്ട്. ഡെവലപ്പർമാർക്ക് ചാറ്റ് ജിപിടിയിൽ ഡെവലപ്പർ മോഡും ഈ ആപ്പുകൾ പരീക്ഷിക്കുന്നതിന് ഉപയോഗിക്കാം.

ഈ വർഷം അവസാനത്തോടെ, കമ്പനി അവലോകനത്തിനും പ്രസിദ്ധീകരണത്തിനുമായി ആപ്പുകൾ സ്വീകരിക്കാൻ തുടങ്ങും. കൂടാതെ ഡെവലപ്പർമാർക്ക് സ്വയം നിർമിച്ച ആപ്പുകളിലൂടെ എങ്ങനെ ധനസമ്പാദനം നടത്താമെന്ന വിശദാംശങ്ങൾ പങ്കിടുകയും ചെയ്യുമെന്നും ഓപ്പൺ എഐ അറിയിച്ചു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: ARTIFICIAL INTELLIGENCEopen aichat gpt updation

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies