പഞ്ഞി പോലുള്ള പുട്ട് ഉണ്ടാക്കാന്‍ ഇനി സിംപിൾ ആണ്, ഇനിമുതല്‍ പുട്ട് ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തോളൂ..
ആവശ്യമായ ചേരുവകള്‍
- അരി പൊടി 1 കപ്പ്
- ചോറ് 1 കപ്പ്
- ഉള്ളി
- ഉപ്പ്
- തേങ്ങ പീര
തയ്യാറാക്കുന്ന വിധം
ഒരേ അളവില്‍ അരിപ്പൊടിയും അതെ അളവില്‍ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പീ ചെറിയ ജീരകം എന്നിവ കൂടി എടുക്കുക. ഇതെല്ലാം ചേര്‍ത്ത് മിക്സിയില്‍ ഒന്ന് കറക്കിയെടുക്കാം. പുട്ടുകുറ്റിയില്‍ തേങ്ങയും മാവും നിറച്ച് ആവികയറ്റിയെടുക്കാം.
















