Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

”മനസ്സിൽ ഉള്ള കാര്യങ്ങൾ ചിലപ്പോൾ ഞാൻ വിളിച്ചുപറയും. BJP അധ്യക്ഷൻ എന്റെ ചങ്കാണ്, ഞങ്ങൾ ഒന്നാണ്”രാജീവ് ചന്ദ്രശേഖറിനെ ചേർത്ത് നിർത്തുമെന്ന് വിഡി സതീശൻ? FACT CHECK

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2025, 05:12 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് സംസാരിക്കുന്നു എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ളയാളാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കഠിനാധ്വാനി ആണെന്നും അദ്ദേഹത്തിന്റെ കൂടെ കോൺഗ്രസ് ഉണ്ടെന്നും വിഡി സതീശൻ പറയുന്നതായി വീഡിയോയിൽ കാണാം.

എന്നാൽ, “മനസ്സിൽ ഉള്ള കാര്യങ്ങൾ ചിലപ്പോൾ ഞാൻ വിളിച്ചുപറയും. BJP അധ്യക്ഷൻ എന്റെ ചങ്കാണ്. ഞങ്ങൾ ഒന്നാണ് “. പ്രതിപക്ഷ നേതാവ് വിഡ്ഢിശൻ🤣🤣🤣🤣.” എന്ന തലകെട്ടോടെ വീഡിയോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2025 മാർച്ച് 23ന് വിഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ട് വ്യത്യസ്ത ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടികൾ ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ ചില ഭാഗങ്ങൾ കട്ട് ചെയ്ത് ചേർത്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ‘എന്തായാലും രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ളയാളാണെന്ന് ഞാൻ കരുതുന്നില്ല’ എന്ന് പറഞ്ഞതിന് ശേഷമുള്ള ഭാഗമാണ് കട്ട് ചെയ്ത് ചേർത്തിരിക്കുന്നത്. പിന്നീടുള്ള ഭാഗത്താണ് ‘അത്രയും കഠിനാധ്വാനിയായിട്ടുള്ള ആളാണ്, ചിലപ്പോൾ നമുക്ക് അത്ഭുതം തോന്നും അതുപോലെ പ്രവർത്തിക്കുന്ന ആളാണ്…” എന്ന് തുടങ്ങുന്ന പ്രശംസകൾ ആരംഭിക്കുന്നത്. ഇതിൽ നിന്നും രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് പറഞ്ഞ ഭാഗവും പ്രശംസയുടെ ഭാഗവും തമ്മിൽ ചേർത്താണ് വീഡിയോ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.

പിന്നീട് വൈറൽ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നുള്ള കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ 2025 മാർച്ച് 23ന് ന്യൂസ് 18 കേരള യൂട്യൂബിൽ പങ്കുവച്ച വീഡിയോ ലഭ്യമായി. ഈ വീഡിയോയുടെ തുടക്കത്തിൽ ഒരു മാധ്യമപ്രവർത്തക ‘ഈ പ്രസംഗത്തിൽ വളരെ വൈകാരികമായിട്ടാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്, അദ്ദേഹത്തിന് ഇത്രയും സങ്കടമുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ’ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടി പറയുന്ന അവസരത്തിലാണ് വൈറൽ വീഡിയോയിലെ പ്രശംസിക്കുന്ന വാക്കുകൾ വിഡി സതീശൻ പറയുന്നത്.

കൊടിക്കുന്നിൽ സുരേഷിനെ കുറിച്ച് വിഡി സതീശൻ സംസാരിക്കുന്ന ദൃശ്യം ഉൾപ്പെടുന്ന റിപ്പോർട്ട് മീഡിയ വൺ മാർച്ച് 23ന് പങ്കുവച്ചിട്ടുണ്ട്. മാവേലിക്കരയിൽ കൂടുതൽ മത്സരിച്ചതിന് താൻ മാത്രം വേട്ടയാടപ്പെടുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞുവെന്നും ഇതിന് മറുപടിയായിട്ടാണ് വിഡി സതീശൻ അദ്ദേഹത്തെ ചേർത്ത് നിർത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലുള്ള വിഡി സതീശന്റെ പ്രതികരണം തന്നെയാണ് വൈറൽ വീഡിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ടർ ടിവി മാർച്ച് 23ന് പങ്കുവച്ച വീഡിയോയിൽ വിഡി സതീശൻ കൊടിക്കുന്നിൽ സുരേഷിനെ കുറിച്ച് സംസാരിക്കുന്നതും പിന്നീട് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുന്നതും കാണാം. 2.33 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 1.33 മിനിറ്റ് മുതലുള്ള ഭാഗത്താണ് ഈ പ്രതികരണം. ഈ ഭാഗത്താണ് രാജീവ് ചന്ദ്രശേഖർ അങ്ങനെ ബിജെപി ഐഡിയോളജിയുള്ളയാളാണെന്ന് താൻ കരുതുന്നില്ലെന്നും ലേറ്റ് എൻട്രിയാണല്ലോ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ലഭ്യമായ വിവരങ്ങളിൽ നിന്നും വിഡി സതീശൻ രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് സംസാരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണെന്ന് വ്യക്തമായി.

ReadAlso:

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് അനുകൂലിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയോ? എക്സിലെ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

Tags: BJPfact checkUDFV D SATHEESANKODIKKUNNIL SURESHRajeev Chandrasekhar BJPHOME 2

Latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി | cabinet approves epfo ceiling hike to rs 25000

CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക് | Decision to step down from the CPIM State Secretariat was my own says Thomas Isaac

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് 22ന് തുടക്കം: ബുക്കിങ് സോഫ്റ്റ്‌വെയർ ഉദ്ഘാടനം മന്ത്രി സി.പി ജോൺ നിർവഹിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies