യൂത്ത് കോൺഗ്രസ് തർക്കം തെരുവിൽ. മൂവാറ്റുപുഴയിൽ അബിൻ വർക്കിയെ തോളിലേറ്റിയ പ്രവർത്തകരെ തടഞ്ഞ് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്.
വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടന പരിപാടിയിൽ അബിൻ വർക്കി വൈകിയാണ് എത്തിയത്. അബിൻ വർക്കിക്ക് അഭിവാദ്യം വിളിച്ചവരെ തടയുകയും മുഹമ്മദ് ഷിയാസ് ചെയ്തു.
ദീപാദാസ് മുൻഷിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിനു ശേഷമാണ് അബിൻ വർക്കി എത്തിയത്.
















