മിഷിഗണിലെ ബാത് ടൗണ്‍ ഷിപ്പില്‍ ചെറു വിമാനം തകര്‍ന്നു വീണ് അപകടം. ക്ലാര്‍ക്ക് റോഡും പീക്കോക്ക് റോഡും ചേരുന്നിടത്താണ് വിമാനം തകര്‍ന്നു വീണത്. മൂന്ന് യാത്രക്കാര്‍ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ വിമാനം ആകാശത്ത് നിന്ന് വീഴുന്നത് കാണാം.
Three people killed after a Mexican registered Hawker 800XP spiraled out of control and crashed in Bath, Michigan Thursday evening, police confirmed.
According to Bath Township Police, the plane crashed near the intersection of Clark Road and Peacock Road around 5 p.m.
Police… pic.twitter.com/c33uLsBdjA
— Breaking Aviation News & Videos (@aviationbrk) October 17, 2025
വിമാനം നിലം പതിച്ചതോടെ പ്രദേശത്ത് വ്യാപകമായി പുക ഉയര്‍ന്നു. മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ്, ബാത്ത് ടൗണ്‍ഷിപ്പ് പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















