Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Fashion

അമേരിക്കയിൽ പുതിയ ഫിറ്റ്‌നസ് ട്രെൻഡ്! മസിൽ വളർത്താനായി മുലപ്പാൽ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 2, 2025, 01:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മസിൽ പെരുപ്പിക്കാനായി ജിമ്മിൽ സമയം ചെലവഴിക്കുന്ന ഫിറ്റ്‌നസ് പ്രേമികൾക്ക് പ്രോട്ടീൻ പൗഡർ എപ്പോഴും പ്രധാന ആഹാരമായിരുന്നു. എന്നാൽ ഇതിനെ മറികടന്ന് ഒരു അതിവിചിത്രമായ ഫിറ്റ്‌നസ് ട്രെൻഡ് ഇപ്പോൾ യുഎസിൽ പ്രചാരത്തിലാകുകയാണ്. അതെന്താണ് ആ ഫിറ്റ്‌നസ് ട്രെൻഡ് എന്നാണോ ആലോചിക്കുന്നത്? മുലപ്പാൽ ആണ് ആ സൂപ്പര്‍ ഫുഡ് .

മുലപ്പാലിൽ മസിൽ വളർച്ചയ്ക്കും കരുത്തിനും സഹായിക്കുന്ന രഹസ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ചില ബോഡിബിൽഡർമാർ. മുലപ്പാൽ പ്രോട്ടീൻ സമ്പുഷ്ടമാണെന്നും അതിനാൽ ശരീരത്തിന്റെ കരുത്ത് വർധിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇതിന്റെ ഫലമായി ഓൺലൈനിലൂടെ മുലപ്പാൽ വിൽപ്പന തകൃതിയായി നടക്കുകയാണ്. ഫേസ്ബുക്കിലൂടെ ബന്ധങ്ങൾ സ്ഥാപിച്ച് വലിയ തുക ചെലവഴിച്ചാണ് ചിലർ മുലപ്പാൽ വാങ്ങുന്നത്.

സത്യത്തിൽ മുലപ്പാൽ മസിൽ വളർച്ചയ്ക്ക് സഹായിക്കുമോ?

ഡോക്ടർമാരുടെ അഭിപ്രായമനുസരിച്ച് മുലപ്പാൽ മുതിർന്നവർക്ക് അനുയോജ്യമല്ല. മസിൽ വളർച്ചയ്ക്കോ ശരീര കരുത്തിനോ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

“ഒരു കപ്പ് മുലപ്പാലിൽ 88% വെള്ളവും 2.5 ഗ്രാം പ്രോട്ടീനും മാത്രമേയുള്ളു. അതേസമയം, ഒരു കപ്പ് പശുവിൻ പാൽ 7.8 ഗ്രാം പ്രോട്ടീനും പ്രോട്ടീൻ പൗഡറുകൾ 28 ഗ്രാം പ്രോട്ടീനും അടങ്ങിയവയാണ്,” ഡോ. കുനാൽ സൂദ് വിശദീകരിക്കുന്നു.

അംഗീകൃത മിൽക്ക് ബാങ്കുകളിൽ നിന്നല്ലാതെ ഓൺലൈനായി മുലപ്പാൽ വാങ്ങുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പതിയിരിക്കുന്ന അപകടങ്ങൾ നിരവധി

ReadAlso:

ലെഗ്ഗിങ്‌സിന് വിടപറഞ്ഞ് ജെൻ സി തലമുറ..ഫാഷൻ ലോകത്തെ പിടിച്ചടക്കുന്ന പുതിയ ട്രെൻഡ് ഇതാണ്….

കോളേജ് ക്യാമ്പസുകളിലെ പുതിയ തരംഗം: ഫാഷനിലെ ഒരു ‘മസ്റ്റ് ഹാവ്’

വാച്ചുകളുടെ രാജാക്കന്മാർ: മോഹൻലാലിന്റെയും റൊണാൾഡോയുടെയും വിലയേറിയ ശേഖരങ്ങൾ

“മുണ്ടു മടക്കി ലാലേട്ടൻ” ,ഇപ്പോൾ ലാലേട്ടൻ മാത്രമല്ല , ആഗോള വേദിയും!!

ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ തുടങ്ങി; 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി – Jose Alukas- Garden Vareli Miss South India

ഓൺലൈൻ മുലപ്പാൽ വിൽപ്പനയിലൂടെ ചില ആരോഗ്യ അപകടങ്ങൾ ഉയരുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്:

മുലപ്പാലിൽ ബാക്ടീരിയകളും വൈറസുകളും (HIV, HTLV, CMV, ലിസ്റ്റീരിയ, സാൽമൊണെല്ല, ഇ. കോലി) കലരാൻ സാധ്യതയുണ്ട്. ലാക്ടോസ് ഇന്റോളറൻസ് ഉള്ളവർക്ക് വയറുവേദന, വയറുവീർപ്പ്, ഡയറിയ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. മുലപ്പാൽ കുട്ടികൾക്കുള്ളതാണ്. മുതിർന്നവരുടെ ശരീരഘടനയ്ക്കും ആവശ്യങ്ങൾക്കും അനുയോജ്യമല്ല.

ശാസ്ത്രീയമായ നിലപാട്

മുലപ്പാൽ കുഞ്ഞുങ്ങൾക്കുള്ള പോഷകസമ്പുഷ്ടമായ ദ്രാവകമാണ്. ഇതിൽ പ്രോട്ടീൻ, കൊഴുപ്പ്, ഇമ്യൂണോഗ്ലോബുലിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എന്നാൽ, മുലപ്പാൽ മുതിർന്നവർക്കുള്ള “മസിൽ ബൂസ്റ്റർ” അല്ല. അതിനാൽ,പ്രോട്ടീൻ പൗഡറുകളോ സമതുലിതമായ ഡയറ്റോ പോലുള്ള സുരക്ഷിത മാർഗങ്ങൾ പിന്തുടരാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

Tags: DOCTORBreast milkGymHOME 2

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies